കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ഥാപനത്തിന്റെ സിഇഒയും എംഡിയുമായ പാർവതി മായ ഷാജി അറസ്റ്റിൽ (Parvathy Maya Shaji Kochi job fraud). ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്നീ സ്ഥാപനങ്ങളുടെ മേധാവിയെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് നടപടി. അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് ആകെ 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വിദേശത്തുനിന്ന് തിരിച്ചെത്തിയ പാർവതി മായ ഷാജിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
അർമേനിയൻ ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ
വായനക്കാർക്കായി / Recommended for You




















2024 ലെ ട്രംപിന്റെ പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള് മരിച്ചു
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല
അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
ടെക്സസിൽ ഐസിഇ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ
അമേരിക്കയിൽ സിഖ് ട്രക്ക് ഡ്രൈവർക്കു നേരെ കത്തിയാക്രമണം; 17 തവണ കുത്തേറ്റു
അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരും