24NEWSLIVE CATEGORY
Knanaya News
Page 1 · editor-approved published stories.
Knanaya News Desk
Page 1 of 1
കെ.സി.ഡബ്ല്യു.എഫ്.സി.യുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി",
കെ.സി.ഡബ്ല്യു.എഫ്.സി.യുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി", ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ ക്നാനായ കത്തോലിക്ക വനിതാ ഫോറം (KCWFC).

കൊട്ടയം കനോന്യ കത്തോലിക്ക അസോസിയേഷൻ വാർഷിക കൺവൻഷൻ
കൊട്ടയം കനോന്യ കത്തോലിക്ക അസോസിയേഷൻ വാർഷിക കൺവൻഷൻ

ടൊറൊന്റോ സീറോ മലബാർ രൂപതയിൽ വാർഷിക തിരുനാൾ
ടൊറൊന്റോ സീറോ മലബാർ രൂപതയിൽ വാർഷിക തിരുനാൾ

യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്‌വ് 2026 ; Safeguarding & Health, Safety കമ്മിറ്റി
ക്നാനായ കാത്തലിക് മിഷൻ യുകെ ഒരുക്കുന്ന കുടുംബ സംഗമം വാഴ്‌വ് 2026 സെപ്റ്റംബർ 26 ശനിയാഴ്ച ബർമിംഗ്ഹാമിലെ ബഥേൽ കൺവൻഷൻ സെന്ററിൽ നടക്കുമ്പോൾ അതിന്റെ Safeguarding & Health, Safety കമ്മിറ്റിയുടെ കോ-ഓർഡിനേറ്റർമാരായി ഫാ.

തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും സായാഹ്ന പ്രാര്‍ത്ഥന
തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും ഏവര്‍ക്കും സംബന്ധിക്കുവാന്‍ സാധിക്കുന്ന വിധം സായാഹ്ന പ്രാര്‍ത്ഥന ക്രമീകരിച്ചിട്ടുണ്ട്.

കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആഘോഷം
ഏറ്റുമാനൂര്‍: കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോനയുടെ ഈ വര്‍ഷത്തെ ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ ആഘോഷം ഏറ്റുമാനൂര്‍ യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ നടന്നു.

16-ാമത് KCCNA കൺവെൻഷനിലെ പ്രധാന ആകർഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നർമ്മവും ചേർന്ന മെഗാ എന്റർടൈൻമെന്റ് നൈറ്റ്
ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: 2026 ഓഗസ്റ്റ് 6 മുതൽ 10 വരെ ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷനിൽ, പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികൾക്കായി സംഗീതവും നർമ്മവും സമന്വയിപ്പിച്ച അവിസ്മരണീയമായ ഒരു കലാവ…

തിരുവചനം നൈർമ്മല്യത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം: മാർ ജോസഫ് സ്രാമ്പിക്കൽ
വാത്സിംഗ്ഹാം: നൈർമ്മലത്തിലേക്കും വിശുദ്ധിയിലേക്കുമുള്ള ഏക മാർഗം തിരുവചനമാണെന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

തിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന
കൈപ്പുഴ ഫൊറോനയുടെ ചരിത്രത്തില്‍ മറ്റൊരു അഭിമാനനേട്ടം കൂടി കുറിച്ചുകൊണ്ട്, 2024-26 പ്രവര്‍ത്തന വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ ഫൊറോനയായി കൈപ്പുഴ ഫൊറോന തിരഞ്ഞെടുക്കപ്പെട്ടു.

കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു
കണ്ണൂര്‍: കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടറായി കഴിഞ്ഞ പത്തര വര്‍ഷം സേവനം ചെയ്ത ഷെല്ലി ജോസഫ് ആലപ്പാട്ടിനെ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന കെ സി വൈ എല്‍ അതിരൂപത യുവജനദിനാഘോഷത്തില്‍ ആദരിച്ചു.

കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി KCYL കല്ലറ പഴയപള്ളി
KCYL കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട കല്ലറ പഴയപള്ളി യൂണിറ്റ് അംഗങ്ങൾ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെൻ്ററിൽ വച്ച് കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.
