24NEWSLIVE CATEGORY
Business
Page 1 · editor-approved published stories.
Business Desk
Page 1 of 1
US ഡോളറിനെതിരെ ഇന്ത്യൻ രൂപ ശക്തിപ്പെട്ടു
US ഡോളറിനെതിരെ ഇന്ത്യൻ രൂപ ശക്തിപ്പെട്ടു

ടാറ്റയിൽ നേതൃമാറ്റം; ചന്ദ്രശേഖരന്റെ പിന്മാറ്റത്തിന് പിന്നിൽ എന്ത്?
ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് നിർണായകമായ നേതൃമാറ്റത്തിന് വഴിയൊരുങ്ങുന്നു.

നസ്രാണി സമുദായ യോഗം നാളെ
പാലാ: ദുക്‌റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ നാളെ (ജൂലൈ 2) വൈകുന്നേരം ആറിന് മാര്‍ത്തോമ്മാ നസ്രാണി സമുദായ യോഗം നടക്കും.

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വര്‍ഗപ്രവേശനത്തിന്റെ നൂറാം വാര്‍ഷികവും തിരുനാളും കുഴിക്കാട്ടുശേരി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷിച്ചു.

മോസ്‌കോയില്‍ റെസ്റ്റോറന്റില്‍ വന്‍ സ്ഫോടനം; മൂന്ന് മരണം
മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ കുദ്രിന്‍സ്‌കായ സ്‌ക്വയറിലുള്ള ബാല്‍സി റോസി റെസ്റ്റോറന്റില്‍ ശനിയാഴ്ച രാത്രി സ്വകാര്യ പരിപാടിക്കിടെ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 21-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു.
