AI Flash Brief
Choose a 60-second, 70-second or 13-minute editor-approved bulletin.
- കെന്നഡി സെന്ററിന്റെ പേരിനെച്ചൊല്ലി ട്രംപും കോടതിയും നേർക്കുനേർ; അടച്ചുപൂട്ടൽ വിവാദത്തിൽ സാംസ്‌കാരിക കേന്ദ്രംവാഷിങ്ടൺ: അമേരിക്കയിലെ പ്രമുഖ കലാസാംസ്‌കാരിക സ്ഥാപനമായ കെന്നഡി സെന്ററിന്റെ പേരും നവീകരണവും സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു.
- അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം കഠിന തടവും 30 ലക്ഷം പിഴയുംകോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്‍ ഡിജിപി ടോമിന്‍ ജെ.
- അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യംകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു.
- കെ.സി.ഡബ്ല്യു.എഫ്.സി.യുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി",കെ.സി.ഡബ്ല്യു.എഫ്.സി.യുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി", ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ ക്നാനായ കത്തോലിക്ക വനിതാ ഫോറം (KCWFC).
