E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

എന്തുകൊണ്ടാണ് പതിമൂന്നാം നമ്പറിൽ പ്രാർഥിച്ചാൽ അത്ഭുതങ്ങൾ നടക്കുന്നത്? ഈ ചോദ്യം ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ

എന്തുകൊണ്ടാണ് പതിമൂന്നാം നമ്പറിൽ പ്രാർഥിച്ചാൽ അത്ഭുതങ്ങൾ നടക്കുന്നത്?

Text size
Reading theme
എന്തുകൊണ്ടാണ് പതിമൂന്നാം നമ്പറിൽ പ്രാർഥിച്ചാൽ അത്ഭുതങ്ങൾ നടക്കുന്നത്? ഈ ചോദ്യം ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ

എന്തുകൊണ്ടാണ് പതിമൂന്നാം നമ്പറിൽ പ്രാർഥിച്ചാൽ അത്ഭുതങ്ങൾ നടക്കുന്നത്? ഈ ചോദ്യം ഓരോരുത്തരുടെയും ഉള്ളിലുണ്ടാകും. പതിമൂന്ന് ദിവസം പതിമൂന്ന് അധ്യായം വച്ച് ദൈവവചനം വായിച്ചാൽ ദൈവം വായിക്കുന്നവരിൽ അത്ഭുതം പ്രവർത്തിക്കും എന്ന് പറയാൻ കാരണങ്ങളേറെ. അതേസമയം ദൈവവചനത്തിനാണ് പതിമൂന്നാം നമ്പറിനല്ല പ്രാധാന്യം നൽകേണ്ടത്. ബൈബിളിൽ ഇല്ലാത്ത ഒരു കാര്യം പോലും ഞാൻ ഇവിടെ പറഞ്ഞിട്ടില്ല ഉണ്ടെങ്കിൽ നിങ്ങൾക്ക് തെളിയിക്കാം? നിങ്ങൾക്ക് എന്തെങ്കിലും സംശയം ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വൈദികരോട് ചോദിക്കാം അല്ലെങ്കിൽ നമ്മുടെ മെത്രാന്മാരോട് ചോദിക്കാം

ഈശോയും ശിഷ്യന്മാരും ചേരുന്ന സംഖ്യയാണ് പതിമൂന്ന്. പരിശുദ്ധ അമ്മയുടെ നമ്പറും പതിമൂന്നാണ്. മറ്റൊന്ന് പതിമൂന്നാം മണിക്കൂറിലാണ് ക്രിസ്തു വരുന്നത് എന്നതാണ്. അബ്രാഹത്തിന് ഹാഗറിലുണ്ടായ പുത്രൻ ഇസ്മയിലുമായി വാഗ്ദാനസന്തതി ഇസഹാക്കിന് പതിമൂന്ന് വയസാണ് വ്യത്യാസം. മത്തായി 24, മര്‍ക്കോസ് 13, ലൂക്കാ 21, ദാനിയേല്‍ 12, വെളിപാട് 13, എസെക്കിയേല്‍ 34,35,36,37,38 സക്കറിയായുടെ പുസ്തകം 10,11,12,13,14 അധ്യായങ്ങളിലും 13ാം മണിക്കൂറിനെപ്പറ്റിയുള്ള സൂചനകളുണ്ട്.

യഹൂദരുടെ ദിവസം അനുസരിച്ച് ഈശോയുടെ മരണവുമായി പതിമൂന്നിന് ബന്ധം ഉണ്ട്. പരിശുദ്ധ അമ്മയുടെ ജപമാല വളരെ ഇഷ്ടപ്പെടുന്ന പിതാവായിരുന്നു ലിയോ പതിമൂന്നാമൻ പാപ്പ. ദർശനത്തിനു ശേഷം അദ്ദേഹമാണ് വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന രചിച്ചത്. നോഹയ്ക്ക് അവസാന കാലഘട്ടത്തെക്കുറിച്ച്. ദൈവം മുന്നറിയിപ്പു കൊടുത്തതും പതിമൂന്നാം വചനത്തിൽ ആണ്. ഭൂമിയെ ഉടൻ നശിപ്പിക്കും എന്നു പറഞ്ഞതും പതിമൂന്നാം നമ്പറിലാണ്.

ദൈവം നോഹയോട് അരുളിച്ചെയ്തു: ജീവജാലങ്ങളെയെല്ലാം നശിപ്പിക്കാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. അവർമൂലം ലോകം അധർമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടുകൂടി അവരെ ഞാൻ നശിപ്പിക്കും. (ഉൽപത്തി, അദ്ധ്യായം 6, വാക്യം 13)

ബൈബിളിലെ അവസാന ഭാഗമായ വെളിപാടിന്റെ പുസ്തകത്തിലെ പതിമൂന്നാം അദ്ധ്യായം വളരെ പ്രധാനപ്പെട്ടതാണ്. ആ അധ്യായത്തിൽ അവസാന കാലഘട്ടത്തിന്റെ ലക്ഷണങ്ങളാണുള്ളത്.

പ്രധാനപ്പെട്ട ദൈവവചനങ്ങൾ എല്ലാം പതിമൂന്നാമത്തെ വാക്യമാണ്. ജറമിയ പ്രവാചകനെ ദൈവം വിളിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണ്. വ്യാജ പ്രവാചകൻമാരെ പറ്റി പറയുന്നത് എസക്കിയേൽ പതിമൂന്നാം അധ്യായത്തിലാണ്. കാനാൻ ദേശം നോക്കിക്കാണാൻ മോശയോട് ദൈവം പറയുന്നതും പതിമൂന്നാമത്തെ അധ്യായത്തിലാണ്. ഈശോ ശിഷ്യന്മാരുടെ കാല് കഴുകുന്നതും യോഹന്നാന്റെ പതിമൂന്നാം അധ്യായത്തിലാണ്

പുറപ്പാടിൽ മോശ ജനങ്ങളോട് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കാൻ പറഞ്ഞത് പതിമൂന്നാം അദ്ധ്യായത്തിലാണ്. വെളിപാടിന്റെ പുസ്തകത്തിൽ മൃഗത്തിന്റെ മുദ്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതും പതിമൂന്നാം അധ്യായത്തിലാണ്. ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടെയും വലത്തുകൈയിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിർബന്ധിച്ചു. ( വെളിപാട്, അദ്ധ്യായം 13,വാക്യം 16)

സമയം നോക്കുമ്പോൾ എപ്പോഴും ഞാൻ പതിമൂന്നാണ് കാണുന്നത്. പതിമൂന്ന് എന്ന നമ്പറുമായി ബന്ധപ്പെടുത്തി വചനം കൊടുക്കുമ്പോൾ ജാതിമതഭേദമന്യേ ഏത് മനുഷ്യരിലും ദൈവം അത്ഭുതം പ്രവർത്തിക്കും. ഈശോ ദൈവമാണെന്ന് വെളിപ്പെടുത്തിയത് പതിമൂന്നാം നമ്പറിലാണ്. ഈശോയെ ഒറ്റി കൊടുക്കുന്നതും യോഹന്നാന്റെ പതിമൂന്നാം അധ്യായത്തിൽ തന്നെ. അതുകൊണ്ട് പതിമൂന്നാം നമ്പറിൽ വചനം സ്വീകരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ദൈവാനുഗ്രഹങ്ങൾ ലഭിക്കും. കൂടാതെ നിങ്ങൾക്ക് സ്വർഗ്ഗരാജ്യത്തിൽ എത്താനുമാകും. പതിമൂന്ന് വർഷമാണ് ജോസഫ് ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞത്.

പഴയ നിയമത്തിൽ 613 നിയമങ്ങൾ ഉണ്ടായിരുന്നു. ജറീക്കോ കോട്ട തകർക്കാൻ 13 ദിവസം അതിന്റെ ചുറ്റും നടന്നത് ഓർമയില്ലേ? സി. പതിമൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഇസ്രായേൽ കാനാൻ ദേശത്തു പ്രവേശിച്ചു.

മർക്കോസ് സുവിശേഷം പതിമൂന്നാം അദ്ധ്യായം പ്രത്യേകം വായിച്ചുനോക്കുക. വേദനകളുടെ ആരംഭം, ദേവാലയത്തിന് നാശത്തെ കുറിച്ചുള്ള പ്രവചനം, എന്നിവ നിങ്ങൾക്ക് കാണാം. ലൂക്കാ പതിമൂന്നാം അദ്ധ്യായം പറയുന്നത് പശ്ചാത്തപിക്കുന്നില്ലെങ്കിൽ നാശമെന്നാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ.

സ്വർഗ്ഗരാജ്യത്തെ കുറിച്ചും നരകത്തെക്കുറിച്ചും ഈശോ സംസാരിക്കുന്നത് മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലാണ്.

ഇതുവരെ ലോകത്തിൽ ആരും പതിമൂന്നാം നമ്പറിൽ ദൈവവചനം കൊടുത്തിട്ടില്ല. അതിനാൽ തന്നെ നിരവധി പ്രത്യേകതകളുണ്ട് ഈ ശുശ്രൂഷയ്ക്ക്. അതുകൊണ്ടാണ് പതിമൂന്നാം നമ്പറിൽ ദൈവവചനം വായിച്ചാൽ അത്ഭുതങ്ങൾ നടക്കുന്നത്. ഈശോ തന്നെയാണ് എന്നോട് പതിമൂന്നാം നമ്പറിൽ വചനം കൊടുക്കാൻ പറഞ്ഞത്. ഇവിടെ നിന്നും അനുഗ്രഹം ലഭിച്ച ശേഷം പോകാം എന്ന് കരുതി ആരും ഇവിടെ വരരുത്. ലോകം മുഴുവൻ സുവിശേഷം എത്തിക്കുക എന്നത് മാത്രമാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം.

ദൈവം നിരവധി അത്ഭുതങ്ങൾ ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യവും ജ്ഞാനവും കൃപാവരങ്ങളും ഇത് വായിച്ച് ഷെയർ ചെയ്യുന്നവർക്ക് ദൈവം നൽകും. ഇത് കാണുന്നവർക്ക് പ്രാർത്ഥിക്കാനും ബൈബിൾ വായിക്കുവാനുള്ള ശക്തിയും ദൈവം പ്രദാനം ചെയ്യും.

ഞാനല്ല, സൗഖ്യം നല്‍കുന്നത് ദൈവമാണ്. ഞാന്‍ ഇടുന്ന ഈ പോസ്റ്റ് മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും അനുഗ്രഹം കര്‍ത്താവില്‍ നിന്ന് കിട്ടിയെങ്കില്‍ അറിയിക്കാം. ദെവത്തില്‍ ആശ്രയിച്ചാല്‍ നിങ്ങള്‍ അത്ഭുതം കാണും. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് വള്ളിപുള്ളി മാറ്റമില്ലാതെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പറഞ്ഞതുപോലെ ചെയ്തിട്ടും ഒരു മാറ്റവും സംഭവിച്ചില്ലെങ്കില്‍ അടുത്തുള്ള പള്ളിയിലെ വൈദികനെ പോയി കാണണം, സംസാരിക്കണം. വൈദികനെ കൊണ്ട് തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിപ്പിക്കണം അതിനുശേഷം വീണ്ടും ബൈബിള്‍ വായിക്കണം.

വളരെ ആവശ്യമെങ്കില്‍ ഈ പേജ് ലൈക്ക് ചെയ്ത് വാട്സാപ്പില്‍ മെസ്സേജ് അയക്കാം. ബൈബിള്‍ 13 ദിവസം വായിച്ചാല്‍ ദൈവം നിങ്ങളോട് സംസാരിക്കും തീര്‍ച്ച. ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പതിമൂന്നാം നമ്പറില്‍ ദൈവവചനം കൊടുക്കുന്നത്.

എന്നെ ആരും ഫോണില്‍ വിളിക്കരുത്. എനിക്ക് വോയിസ് മെസ്സേജ് ഇട്ടാല്‍ സമയം കിട്ടുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് മറുപടി തരും. ഒരു മിനിറ്റില്‍ താഴെയുള്ള വോയിസ് മെസ്സേജ് മാത്രമേ ഇടാവൂ. വചനം വായിച്ചശേഷം ദൈവത്തില്‍ നിന്ന് അനുഗ്രഹം കിട്ടിയാല്‍ സാക്ഷ്യം പറയാന്‍ ഈ നമ്പറില്‍ വോയിസ് മെസ്സേജ് ഇടാം (416) 839-7744. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്ത ശേഷം ബൈബിള്‍ വായിക്കാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പറിലേക്ക് ആമേന്‍ അയയ്ക്കുക. ് പതിമൂന്നാം നമ്പറിന് പ്രാധാന്യം കൊടുക്കരുത്. പുതിയ നിയമത്തില്‍ നിന്നും ബൈബിള്‍ വായിക്കാന്‍ തുടങ്ങുക. ഒരു ദിവസം എപ്പോഴെങ്കിലും ബൈബിള്‍ വായിച്ചു തീര്‍ത്താല്‍ മതി. ബൈബിള്‍ വായിച്ച ശേഷം ആര്‍ക്കെങ്കിലും അനുഗ്രഹം കിട്ടിയാല്‍ സാക്ഷ്യം പറയാന്‍ മടിക്കരുത്.

നിങ്ങള്‍ ഈ ഗ്രൂപ്പിലേക്ക് ജോയിന്‍ ചെയ്യുന്ന നിമിഷം തന്നെ അത്ഭുത മാതാവിന്റെയും ഉണ്ണിയീശോയുടെയും അനുഗ്രഹം ലഭിച്ചുതുടങ്ങും. ഈശോ വരുന്നതുവരെ അല്ലെങ്കില്‍ നമ്മുടെ ജീവിതകാലം വരെ ഈ ഗ്രൂപ്പില്‍ ഈശോയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണം.

നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി ഇരുപത്തിമൂന്ന്, മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ് 21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.

ട്വന്റി ഫോര്‍ ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ പ്രാര്‍ത്ഥന ഗ്രൂപ്പാണ്. ഒരു ഗ്രൂപ്പില്‍ മാത്രമേ വാട്‌സാപ്പില്‍ ജോയിന്‍ ചെയ്യാവൂ.

നാമെല്ലാം അന്ത്യകാല സുവിശേഷകരാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഗതിവിഗതികളെപ്പറ്റി ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ മത്തായി ഇരുപത്തിമൂന്ന്, മര്‍ക്കോസ് പതിമൂന്ന്, ലൂക്കോസ് 21, എസെക്കിയേല്‍ 36,37,38,39,40 അധ്യായങ്ങള്‍ വായിക്കുക. ദാനിയേലിന്റെ പുസ്തകം 11 മുതല്‍ 14 വരെയുള്ള അധ്യായങ്ങളും വായിക്കുക. ആമോസിന്റെ പുസ്തകവും വെളിപാടിന്റെ പുസ്തകത്തിലെ 6,13 എന്നീ അധ്യായങ്ങളും വായിക്കുക. കൂടാതെ പറഞ്ഞിരിക്കുന്ന രീതിയില്‍ ബൈബിള്‍ മുഴുവന്‍ വായിക്കാനും മറക്കരുത്.

Br Shibu Kizhakkekuttu Canada

പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.

https://chat.whatsapp.com/Eelbwiz8IVA0g9Jx4KspD7

ആരാധനയിൽ എല്ലാ ദിവസവും നിങ്ങൾക്ക് പങ്കെടുക്കാൻ ഇതാണ് ലിങ്ക്

https://24newslive.com/liveworship/chat/users/

ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്

https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A

24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്

അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി https://24newslive.com/testimonials ഈ വാട്സ്ആപ്പ് നമ്പറിലേക്ക് കൂടെ സാക്ഷ്യങ്ങളും അയച്ചുതരണം മറക്കരുത് ഇവിടെ ഇടുന്ന കൂട്ടത്തിൽ +14168397744

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

https://24newslive.com/volunteer

സ്‌നേഹപൂര്‍വ്വം.

ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ

Br Shibu Kizhakkekuttu Canada

+1416 839 7744 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് വേണം ചെയ്യാൻ ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത്

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore 13 Days Bible ReadingNext News →