E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24 News Live അത്ഭുത പ്രാർത്ഥന: ഒരു സെക്കൻഡ് മതി ഈശോയ്ക്ക് നിങ്ങളെ സഹായിക്കാൻ – ബ്രദർ ഷിബു കിഴക്കേകുറ്റ്, കാനഡ

24 News Live അത്ഭുത പ്രാർത്ഥന .ഒരു സെക്കൻഡ് മതി ഈശോയ്ക്ക് നിങ്ങളെ സഹായിക്കാൻ-ബ്രദർ ഷിബു കിഴക്കേകുറ്റ് കാനഡ എന്നിൽ ഈശോ ഉണ്ടായിരിക്കുമ്പോഴാണ് എനിക്ക് യഥാർത്ഥ വിലയുള്ളത്.

Text size
Reading theme
24 News Live അത്ഭുത പ്രാർത്ഥന: ഒരു സെക്കൻഡ് മതി ഈശോയ്ക്ക് നിങ്ങളെ സഹായിക്കാൻ – ബ്രദർ ഷിബു കിഴക്കേകുറ്റ്, കാനഡ

24 News Live അത്ഭുത പ്രാർത്ഥന .ഒരു സെക്കൻഡ് മതി ഈശോയ്ക്ക് നിങ്ങളെ സഹായിക്കാൻ-ബ്രദർ ഷിബു കിഴക്കേകുറ്റ് കാനഡ

എന്നിൽ ഈശോ ഉണ്ടായിരിക്കുമ്പോഴാണ് എനിക്ക് യഥാർത്ഥ വിലയുള്ളത്.

ഈശോ എന്നോട് കൂടെ ഇല്ലെങ്കിൽ, ഞാൻ വെറും ഒരു കഴുതപോലെ വിലകുറഞ്ഞവനാകും.

കഴുതയുടെ പുറത്ത് ഈശോ ഇരുന്നപ്പോൾ, ആ കഴുതയുടെ വിലയും ബഹുമാനവും ഉയർന്നിരുന്നു.

പക്ഷേ ഈശോ അവന്റെ പിന്നാലെ ഇല്ലാതായപ്പോൾ, അതേ കഴുതയെ ആരും മാനിച്ചില്ല.

ഇതുപോലെ തന്നെയാണ് സുവിശേഷ പ്രവർത്തകരുടെ ജീവിതവും.

നമ്മിൽ ഈശോ ഉണ്ടായിരിക്കുമ്പോഴാണ് ദൈവത്തിന്റെ ശക്തി നമ്മിലൂടെ പ്രവഹിക്കുന്നത്.

അത് പരിശുദ്ധാത്മാവിന്റെ കരുണയാൽ ദൈവത്തിൽ നിന്നുള്ളതാണ് എന്ന്

നമ്മൾ ഒരിക്കലും മറക്കരുത്.

പ്രാർത്ഥനാഗ്രൂപ്പിലുള്ള എല്ലാവരും മനസ്സിലാക്കേണ്ട സത്യം ഇതാണ്:

ഈശോ നമ്മോടൊപ്പം ഉണ്ടായിരിക്കുമ്പോഴാണ് അത്ഭുതങ്ങൾ നടക്കുന്നത്.

ഉള്ളിൻ ഉള്ളിൽ ഈശോയെ കൊണ്ടുനടക്കാൻ നമ്മെ സഹായിക്കുന്ന

പ്രാർത്ഥനയാണ് 24ന്യൂസ്‌ലൈവ്.കോമിന്‍റെ അത്ഭുത പ്രാർത്ഥന.

✨ ഈ പ്രാർത്ഥനയുടെ ശക്തി ✨

ഈ പ്രാർത്ഥനയിൽ ഈശോ സ്വയം ഉണ്ടു.

ഈ പ്രാർത്ഥന നമ്മുടെ ജീവിതകാലം മുഴുവൻ ചൊല്ലാൻ അനുയോജ്യമാണ്.

ഈ പ്രാർത്ഥന കാണാതെ തന്നെ മനസിൽ പഠിച്ചു വയ്ക്കുക.

ഇനിയുള്ള കാലത്ത്

നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും ഈ പ്രാർത്ഥന നിലനിൽക്കണം.

വിശ്വാസത്തോടും വിശുദ്ധിയോടും കൂടി ചൊല്ലുന്നവരുടെ അരികിൽ

ഈശോ വരും.

ഈ ചെറിയ പ്രാർത്ഥനയിലൂടെ

വലിയ അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്.

ഈശോ വരുന്നതുവരെയും,

നിങ്ങളുടെ ജീവിതത്തിലും,

നിങ്ങളുടെ പ്രവർത്തനങ്ങളിലും,

നിങ്ങളുടെ പ്രതിസന്ധികളിലും,

വിഷമങ്ങളിലും,

ഭയങ്ങളിലും,

മരണത്തിന്റെ വെപ്രാളങ്ങളിലും,

മുന്നോട്ടുള്ള ജീവിതയാത്രയിലും

ഈ പ്രാർത്ഥന വലിയ അനുഗ്രഹമായി മാറും.

കാരണം — ഇത് ഈശോയുടെ പ്രാർത്ഥനയാണ്.

ഈ പ്രാർത്ഥന വഴി ലഭിക്കുന്ന അനുഗ്രഹങ്ങൾ

തീർച്ചയായും നിങ്ങൾ സാക്ഷ്യപ്പെടുത്തണം.

ജീവിതത്തിൽ ഇനി

“മുന്നോട്ടു പോകാൻ ഒരു വഴിയും ഇല്ല”

എന്ന് കരുതുന്നവർ —

ഈ പ്രാർത്ഥന പൂർണ്ണ ഹൃദയത്തോടൊപ്പം ചൊല്ലുക.

ഈശോ വഴിയൊരുക്കും.

Br. Shibu Kizhakkekuttu, Canada

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore 13 Days Bible ReadingNext News →