E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24 ന്യൂസ് ലൈവ്.കോമിന്റെ ഈ ചെറിയ അത്ഭുത പ്രാർത്ഥനയിൽ നിന്നാണ് അനുഗ്രഹങ്ങൾ നൽകുന്നത്

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.

Text size
Reading theme
24 ന്യൂസ് ലൈവ്.കോമിന്റെ ഈ ചെറിയ അത്ഭുത പ്രാർത്ഥനയിൽ നിന്നാണ് അനുഗ്രഹങ്ങൾ നൽകുന്നത്

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍. കോമില്‍ പ്രാര്‍ഥിക്കുന്ന എല്ലാവരെയും ഈശോയുടെ തിരുരക്തംകൊണ്ട് കഴുകണമേ. അതിനുശേഷം അത്ഭുത മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മനസ്സില്‍ ഓര്‍ക്കുക. കുരിശില്‍ കിടക്കുന്ന ഈശോയെ ഓര്‍ക്കുക. കുരിശു വരയ്ക്കുക. ഈ പ്രാര്‍ഥന എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഒപ്പം ദൈവവചനവും മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപവും ഇതിനോടൊപ്പം ഉരുവിടണം.

ഇവിടം വരെയും നമ്മുടെ ചെറിയ അത്ഭുത പ്രാർത്ഥനയാണ് .ഇത് മൊത്തമായിട്ട് ചെല്ലുമ്പോഴാണ് വലിയ അത്ഭുത പ്രാർത്ഥനയായി മാറുന്നതാണ് -

ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ

കരുണ തോന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ഞങ്ങളെ ഒരുമിച്ചുകൂട്ടി 24 ന്യൂസ് ലൈവ്.കോമിലൂടെ ഈശോയോട് ചേര്‍ന്നു നിന്നുകൊണ്ട് 13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാന്‍ തെരഞ്ഞെടുത്തതിന് സര്‍വ്വശക്തനായ ദൈവത്തിന് നന്ദിയും സ്തുതിയും മഹത്വവും ആരാധനയും അര്‍പ്പിക്കുന്നു.

ഓരോ ദിവസവും കുറച്ചു സമയം ഞങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും ഈ ഗ്രൂപ്പിലൂടെ പ്രാര്‍ത്ഥിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാത്തരത്തിലുള്ള തടസ്സങ്ങളില്‍ നിന്നും ദുഷ്ടാത്മാക്കളുടെ ശക്തിയില്‍ നിന്നും അവനൊരുക്കുന്ന കെണിയില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാന്‍ വിശുദ്ധ മിഖായേലിനെ നിയോഗിക്കണമേ ഈശോയേ.

24 ന്യൂസ് ലൈവ്.കോമിലൂടെ ലോകം മുഴുവന്‍ സുവിശേഷം എത്തിക്കുവാനും ഈ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുവാനും ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് മരിച്ച് സ്വര്‍ഗത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരോട് മധ്യസ്ഥം അപേക്ഷിക്കുന്നു.

ഈ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ നിന്ന് മരിച്ചുപോയ ഓരോരുത്തരെയും ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന ഗ്രൂപ്പിലും ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്തും ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന ആര്‍ക്കെങ്കിലും ഇപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു

സര്‍വ്വശക്തനായ ദൈവത്തിന്റെ തൊട്ടരികില്‍ ഇരിക്കുന്ന പൂര്‍വപിതാക്കന്മാരുടെയും പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും രാജാക്കന്മാരുടെയും ശിഷ്യന്മാരുടെയും മധ്യസ്ഥം ഞങ്ങള്‍ തേടുന്നു.

ഞങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഈ പ്രാര്‍ത്ഥന ഗ്രൂപ്പിനെ ശക്തിപ്പെടുത്തണമേ. പരിശുദ്ധ അമ്മയോടും ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥനാ സഹായം ചോദിക്കുന്നു.

13 കോടി ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാന്‍ പരിശ്രമിക്കുന്ന ഈ പത്രത്തെയും ബ്രദര്‍ ഷിബു കിഴക്കേക്കുറ്റിനെയും കുടുംബത്തെയും പ്രിയ ഈശോയേ അങ്ങയുടെ കരങ്ങളിലേക്ക് സമര്‍പ്പിക്കുന്നു. മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പില്‍ പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കണമേ.

എത്ര വലിയ സഹനത്തിലൂടെ കടന്നുപോയാലും ഈശോയോടൊപ്പം ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കൃപകളും അനുഗ്രഹങ്ങളും വരദാനങ്ങളും നല്‍കി ഞങ്ങളെ സംരക്ഷിക്കേണമേ. എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഞങ്ങളെ സഹായിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയക്കണമേ. സുവിശേഷവേലയ്ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുന്ന ഓരോരുത്തര്‍ക്കും ഈ പ്രാര്‍ത്ഥന ഗ്രൂപ്പ് സഹായമാകണമേ. എല്ലാ അനുഗ്രഹങ്ങളും തരുന്നത് ദൈവമാണെന്നുള്ള ബോധ്യം ഇവിടെ പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വശക്തനായ ദൈവമാണ് ഈ പ്രാര്‍ത്ഥന ഗ്രൂപ്പിനെ നയിക്കുന്നത് എന്നുള്ള ഉറപ്പ് മനസ്സിലെപ്പോഴും ഉണ്ടാകാന്‍ പരിശുദ്ധാത്മാവിന്റെ കൃപാവരത്തിനായും സംശയലേശമന്യേ ദൈവം ഞങ്ങള്‍ക്ക് വേണ്ടത് തരുമെന്നുള്ള വിശ്വാസവും ഉണ്ടാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ. എന്റെ കാവല്‍ മാലാഖയെ അയോഗ്യനായ എന്നെ ദൈവത്തിന്റെലേക്ക് എത്തിക്കേണമേ

മുകളിൽ തൊട്ട് ഇവിടം വരെയും ചൊല്ലുമ്പോൾ ആണ് വലിയ അത്ഭുത പ്രാർത്ഥനയായി മാറുന്നത്

വിശ്വസിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഈശോയില്‍ നിന്ന് ഒരുപാട് അനുഗ്രഹങ്ങള്‍ കിട്ടും. നിങ്ങള്‍ എത്ര വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയാലും ഈ പ്രാര്‍ത്ഥന ചൊല്ലുക. ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയില്‍ ഈശോ നിങ്ങളെ സഹായിക്കും.

24 ന്യൂസ് ലൈവ്. കോമിന്റെ വലിയ അത്ഭുത പ്രാർത്ഥനയോടൊപ്പം ഇതൊരു സംരക്ഷണ പ്രാർത്ഥനയും കൂടിയാണ് വിശ്വസിച്ച് പ്രാർത്ഥിച്ചാൽ നിങ്ങടെ 95% ( ശതമാനം )പ്രശ്നങ്ങളും തീർന്നു കിട്ടും

പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമാകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ ചേരാം. പ്രാര്‍ത്ഥനകളെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മാത്രമായിരിക്കും.

പുതിയ ആളുകള്‍ക്ക് ചേരാനുള്ള പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കുകള്‍ ആണിത്. ഒരു വ്യക്തി ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാത്രമേ ചേരാവൂ.

https://chat.whatsapp.com/CoplYkoG6b22N1tNcuKato

https://chat.whatsapp.com/HWPFj605E0TID9iDGHtPml

ഇത് ടെലിഗ്രാമിന്റെ ലിങ്ക് ആണ്

https://t.me/shibukizhakkekuttu

ഇതാണ് ഫെയ്‌സ്ബുക്കിന്റെ ലിങ്കുകള്‍ . ref=share&mibextid=lURqYx

ഇത് മധ്യസ്ഥ പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ലിങ്കാണ്. അനുഗ്രഹങ്ങള്‍ കിട്ടിയവര്‍ മാത്രമേ ഈ ഗ്രൂപ്പില്‍ ചേരാവൂ.

https://chat.whatsapp.com/LN1DtoTJK7r8DxzBrggM9A

24 ന്യൂസ് ലൈവ്.കോമിൽ വന്നിട്ട് എന്തെങ്കിലും അനുഗ്രഹങ്ങൾ കിട്ടിയാൽ തീർച്ചയായും നിങ്ങൾ പ്രാർത്ഥിക്കാൻ ഈ ഗ്രൂപ്പിൽ ചേരണം മറക്കരുത്

അതുപോലെ സാക്ഷ്യങ്ങളും അയച്ചുതരാതെ ഇരിക്കരുത് അതുപോലെതന്നെ ഇവിടെ സാക്ഷ്യങ്ങൾ എഴുതി ഇടണം ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി https://24newslive.com/testimonials ഈ വാട്സ്ആപ്പ് നമ്പറിലേക്ക് കൂടെ സാക്ഷ്യങ്ങളും അയച്ചുതരണം മറക്കരുത് ഇവിടെ ഇടുന്ന കൂട്ടത്തിൽ +14168397744

നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ ഈ പ്രാർത്ഥന ഗ്രൂപ്പിലൂടെ ലോകം മുഴുവൻ സുവിശേഷം എത്തിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റുമോ അത് ഇവിടെ പറയുക അതുപോലെ ചെയ്യുക .ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

https://24newslive.com/volunteer

ചെറിയൊരു അറിയിപ്പ്

24 ന്യൂസ് ലൈവ്. കോമിന്റെ വലിയ അത്ഭുത പ്രാര്‍ഥന നിങ്ങൾ വിചാരിക്കുന്നതിൽ കൂടുതൽ ശക്തിയുണ്ട് ഈ പ്രാർത്ഥനയ്ക്ക് വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുക

നിങ്ങളോട് വീണ്ടും പറയുകയാണ് നിങ്ങൾ വേറെ എവിടെയെങ്കിലും പോയി പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിൽ ആരെങ്കിലും നിങ്ങൾക്ക് പ്രാർത്ഥനകൾ നൽകിയിട്ടുണ്ടെങ്കിൽ ആ പ്രാർത്ഥനകൾ ചൊല്ലിയതിനു ശേഷം മാത്രം . അവരുടെ പ്രാർത്ഥനകളും ഈശോ തരുന്നതു തന്നെയാണ് അതുകൊണ്ട് ഓരോ പ്രാർത്ഥന ഗ്രൂപ്പും അല്ലെങ്കിൽ ധ്യാനകേന്ദ്രങ്ങളും ഈശോ തെരഞ്ഞെടുത്തു വിടുന്ന ഓരോ പ്രാർത്ഥനക്കാർക്കും. ഈശോ ഓരോ കാര്യങ്ങൾ അവരെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട് അതുകൊണ്ടാണ് ഇവിടുത്തെ നിയമങ്ങൾ വായിച്ചു നോക്കിയിട്ട് മാത്രമേ പ്രാർത്ഥിക്കാവൂ. എന്നാലേ അതുകൊണ്ട് പ്രയോജനമുള്ളൂ.

നിങ്ങൾ ഈശോയ്ക്ക് വേണ്ടി ഒരു മണിക്കൂർ മാറ്റിവെച്ചാൽ മൂന്നു മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ ഫ്രീ ആയിട്ട് കിട്ടും നിങ്ങൾ ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അതിൻറെ മൂന്നിരട്ടി കിട്ടും അതുപോലെ നിങ്ങൾ മറ്റുള്ളവരെ ഈശോയ്ക്ക് കൊണ്ടുവരുമ്പോൾ അതിൻറെ മൂന്നരട്ടി പ്രതിഫലം സ്വർഗ്ഗത്തിൽ നിങ്ങൾക്ക് കിട്ടും .ഇവിടെ നമ്മൾ എന്തുണ്ടാക്കിയാലും ഒരു കാര്യവുമില്ല ഇവിടുത്തെ ആവശ്യത്തിന് നമുക്ക് ഉപകാരപ്പെടും പക്ഷേ സ്വർഗ്ഗത്തിൽ നമുക്ക് ഉപകാരപ്പെടണമെങ്കിൽ സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടണം ഇതുപോലെയുള്ള നന്മ പ്രവർത്തികൾ ചെയ്യുക

സാക്ഷ്യം പറയുമ്പോൾ അതിൻറെ ഒരു കോപ്പി എനിക്ക് വാട്സാപ്പിൽ മെസ്സേജ് ആയിട്ട് അയക്കണം അതുപോലെ നിങ്ങളുടെ പേര് നിങ്ങളുടെ സ്ഥലം അതും പറയണം. അതുപോലെതന്നെ ഗ്രൂപ്പിൻറെ പേരും പറയണം അനുഗ്രഹം കിട്ടിക്കഴിഞ്ഞിട്ട് ഒരു മിനിറ്റ് കൊണ്ട് അല്ലെങ്കിൽ രണ്ടു മിനിറ്റ് കൊണ്ട് തീർക്കണം നിങ്ങളുടെ സാക്ഷ്യങ്ങൾ

സ്‌നേഹപൂര്‍വ്വം.

ബ്രദർ. ഷിബു കിഴക്കേകുറ്റ്, കാനഡ

+1416 839 7744 ഇതാണ് എൻറെ വാട്സ്ആപ്പ് നമ്പർ ഇതിലേക്ക് ഒരു മിനിറ്റുള്ള വോയിസ് മെസ്സേജ് നിങ്ങൾക്ക് ഇടാം നിങ്ങള് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്തിട്ട് ആവശ്യമുണ്ടെങ്കിൽ ഇടാം ഇതെൻറെ പേഴ്സണൽ നമ്പറാണ് ആരും വിളിക്കരുത്

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore 13 Days Bible ReadingNext News →
Today Special

Special News

Open Special News