ദുബായ്: മലയാളി നഴ്സ് ദുബായിൽ അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചെമ്പുക്കടവ് കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ദുബായിൽ ജോലി ചെയ്യുന്ന ജെനീഷ് ആണ് ഭർത്താവ്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

















ജോയ്സ് തോമസ് ഡാളസ്സിൽ അന്തരിച്ചു
കല്ലറ : മറ്റത്തിക്കുന്നേൽ ലിജു തോമസ്നിര്യാതനായി Live Funeral Telecast Available
ഗീവർഗീസ് ഈശോ കളരിപ്പറമ്പിൽ (84) അന്തരിച്ചു
89-ാം വയസ്സിൽ തൃശ്ശൂർ സ്വദേശി സേവകൻ അന്തരിച്ചു
കേരളത്തിൽ മുതിർന്ന പത്രപ്രവർത്തകന്റെ നിര്യാണം; സമൂഹം അനുശോചനം രേഖപ്പെടുത്തി