ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷിയെ നിയമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബലാത്സംഗ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച വ്യക്തിയെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കിയെന്നാണ് രാഹുലിന്റെ ആരോപണം.
ജി. 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ വിദ്യാർഥി സമരത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ രാജിവച്ച ഒഴിവിലേക്കാണ് പ്രഹ്ലാദ് ജോഷിയെ കേന്ദ്ര സർക്കാർ നിയമിച്ചത്.
'പ്രധാനമന്ത്രിയുടെ മന്ത്രിസഭയിൽ നിരവധി പേരുണ്ട്. അവരിൽ ആരെയും തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ ബലാത്സംഗ പ്രതികളെ സംരക്ഷിക്കുന്നയാളെയാണ് വിദ്യാഭ്യാസ മന്ത്രിയാക്കിയത്. അതലേറെ മോശമായ തീരുമാനം വേറെയില്ല,' എന്നാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചത്.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





പാരീസ് 2026 ക്വാളിഫയറിൽ വിനേഷ് ഫോഗട്ട് സ്വർണം നേടി
ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം നേടി മീരാബായ് ചാനു
2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം