ദോഹ: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ അധിനിവേശ സേനയും കുടിയേറ്റക്കാരും നടത്തിവരുന്ന അതിക്രമങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിക്കണമെന്ന് ഖത്തര്‍.
ഇസ്രായേലിന്‍െറ നടപടി ധാര്‍മികതക്ക് നിരക്കാത്തതാണെന്ന് വ്യക്തമാക്കിയ ഖത്തര്‍ അഖ്സക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്തു.
ഇന്നലെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മസ്ജിദുല്‍ അഖ്സയിലെ അതിക്രമങ്ങളും കയ്യേറ്റങ്ങളും മില്യന്‍ കണക്കിന് ലോക മുസ്ലിംകളുടെ വികാരത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണ്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും