E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു

പോലീസ് സ്റ്റേഷന് മുന്നിൽ ആക്രമണം; മരിച്ചവരിൽ പൊലീസുകാരും, ടി.ടി.പി.ക്ക് നേരെ സംശയം ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ ചാവേർ സഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു.

Text size
Reading theme
പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു

പോലീസ് സ്റ്റേഷന് മുന്നിൽ ആക്രമണം; മരിച്ചവരിൽ പൊലീസുകാരും, ടി.ടി.പി.ക്ക് നേരെ സംശയം

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ ചാവേർ സഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ പൊലീസുകാരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. രണ്ട് ഡസനിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സ്വാത് ജില്ലയിലെ കബാൽ പട്ടണത്തിലെ പൊലീസ് സ്റ്റേഷനു മുന്നിലാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളുമായി സമാധാനം ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് സമീപം ഒത്തുകൂടിയിരിക്കെയായിരുന്നു ആക്രമണം.

24NEWSLIVE article photo

) അറിയിച്ചു. പൊലീസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ ഇയാളെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരീരത്തിൽ ഘടിപ്പിച്ചിരുന്ന സഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണത്തെ പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്വി ശക്തമായി അപലപിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ) എന്ന ഭീകരസംഘടനയ്ക്കാണ് പ്രാഥമിക സംശയം. യെ നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore CrimeNext News →
Newsroom Choice

Editor Pick

Open Editor Pick