എറണാകുളം സൗത്തിലെ ഹോട്ടൽ മുറിയിൽ എഴുപുന്ന സ്വദേശിയായ പത്തൊൻപതുകാരി രക്തം വാർന്നുമരിച്ച സംഭവത്തിൽ പീഡിപ്പിച്ച യുവാവിനെ ജയിലിലടച്ച് തീറ്റിപോറ്റാതെ തൂക്കി കൊല്ലണമെന്ന് പിതാവ്. വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ(25) ആണ് കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ഇളയ സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി പിതാവ് വാങ്ങിക്കൊടുത്ത സ്മാർട്ട് ഫോൺ വഴിയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. ഫോണിലെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പിന്നെ പരസ്പരം നമ്പർ കൈമാറി പ്രണയത്തിലാകുകയായിരുന്നു. ഒരുമാസത്തെ പരിചയത്തിന്റെ പുറത്താണ് യുവതിയെ കൊച്ചിയിലേക്ക് കാവുങ്കൽ സുരേഷ് ക്ഷണിച്ചത്. തുടർന്നിവർ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു കൊലപാതകക്കേസിൽ അറസ്റ്റ് ചെയ്ത ഗോകുലിനെതിരെ ഐപിസി 304 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. യുവതിയുമായി അനുവാദത്തോടെയുള്ള ബന്ധം മാത്രമാണ് ഉണ്ടായതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ബലമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങൾ പെൺകുട്ടിയുടെ ശരീരത്തില്ലായിരുന്നുവെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോട്ടൽമുറിയിൽ വച്ച് പെൺകുട്ടിയിൽ നിന്ന് വലിയ അളവിൽ രക്തം നഷ്ടപ്പെട്ടിരുന്നതായും തക്കസമയത്ത് യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും പോലീസ് പറഞ്ഞു. യുവതിയുടെ ജീവൻ രക്ഷിക്കാനാകുമായിരുന്ന ഒരു മണിക്കൂറാണ് നഷ്ടമായത്. യുവതിയുടെയും പ്രതിയുടെയും വീട്ടിൽ അറിയാതെ എത്തിയതിനാലായിരിക്കും ആശുപത്രിയിൽ പോകാൻ മടിച്ചതെന്നും ഈ മനപൂർവ്വമുള്ള അനാസ്ഥയാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. അതേസമയം അറസ്റ്റിലായ ഗോകുൽ മുമ്പും ഒരു പോക്സോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തി ആകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഞാറയ്ക്കൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ആ പെൺകുട്ടിയെ വിവാഹം കഴിച്ച ഇയാൾ പെൺകുട്ടിയുമായി വഴക്കുണ്ടാക്കി പിരിഞ്ഞു. തുടർന്നാണ് യുവതിയുമായി ഗോകുൽ അടുത്തത്. പ്ലസ്ടുവിന് പാസാകാത്ത ഒരു വിഷയം എഴുതിയെടുത്ത് ബിരുദപഠനത്തിനായി പോകാൻ മകൾ തയ്യാറെടുക്കവെയാണ് ഈ ദുരന്തം ഉണ്ടായതെന്ന് മാതാപിതാക്കൾ പറയുന്നു. ഒരു സ്വകാര്യ ബാങ്കിന്റെ അഭിമുഖത്തിനാണ് പോകുന്നതെന്ന് പറഞ്ഞാണ് മകൾ വീട്ടിൽ നിന്നിറങ്ങിയത്. പോകേണ്ടെന്ന് പിതാവ് പറഞ്ഞതിനാൽ കരഞ്ഞാണ് മകൾ സമ്മതം വാങ്ങിയത്. അമ്മേ നിങ്ങൾ കണ്ടെത്തുന്ന ആളെയാണ് താൻ വിവാഹം കഴിക്കുന്നതെന്ന് മകൾ എപ്പോഴും പറയുമായിരുന്നു. പക്ഷെ അതിങ്ങനെയായി. മകളെ കൊന്നവന് പരമാവധി ശിക്ഷ കിട്ടണമെന്നും മാതാവ് പറഞ്ഞു. മാതാപിതാക്കളാരും തങ്ങളെ പോലെ കരയാതിരിക്കാൻ നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും കൂലിപ്പണിക്കാരനായ പിതാവ് പറഞ്ഞു.
Trending
മകളെ കൊന്നവനെ ജയിലിലടച്ച് പോറ്റാതെ തൂക്കിക്കൊല്ലണം: ഹോട്ടൽ മുറിയിൽ രക്തം വാർന്നുമരിച്ച പെൺകുട്ടിയുടെ പിതാവ്
എറണാകുളം സൗത്തിലെ ഹോട്ടൽ മുറിയിൽ എഴുപുന്ന സ്വദേശിയായ പത്തൊൻപതുകാരി രക്തം വാർന്നുമരിച്ച സംഭവത്തിൽ പീഡിപ്പിച്ച യുവാവിനെ ജയിലിലടച്ച് തീറ്റിപോറ്റാതെ തൂക്കി കൊല്ലണമെന്ന് പിതാവ്. വൈപ്പിൻ എടവനക്കാട് കാവുങ്കൽ ഗോകുൽ(25) ആണ് കേസിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ഇളയ സഹോദരങ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു