വാർത്ത: പ്രസാദ് തീയാടിക്കൽ
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ പോർഷെ മാകാനും ടൊയോട്ട കൊറോളയും കൂട്ടിയിടിച്ചുണ്ടായ ദാരുണ വാഹനാപകടത്തിൽ യുവതിയും അമ്മായിയമ്മയും മരിച്ചു. നെഹ ബൊമ്മാലി (33), അമ്മായിയമ്മ രാമാദേവി (67) എന്നിവരാണ് മരിച്ചത്.
40ന് മെൽബണിലെ പോയിന്റ് കുക്കിൽ Boardwalk Boulevard–Innessfail Drive ജംഗ്ഷനിലായിരുന്നു അപകടം. നെഹയും രാമാദേവിയും സഞ്ചരിച്ചിരുന്ന ടൊയോട്ട കൊറോള പോർഷെ മാകാനുമായി കൂട്ടിയിടിക്കുകയായിരുന്നു. Victoria Police-ന്റെ ഔദ്യോഗിക വിവരമനുസരിച്ച് ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. പോർഷെ ഓടിച്ചിരുന്ന 53കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാർക്കായി / Recommended for You

















ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു