തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ ലിവറ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്ന് കലാഭവൻ സോബിയുടെ മരണമൊഴി. തനിക്ക് നേരെ ഉയർന്നിരിക്കുന്ന വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ മരണമൊഴിയായി വീഡിയോ റെക്കാർഡ് ചെയ്യുന്നതെന്നും സോബി പറയുന്നു. വിയാണ് സോബിയുടെ മരണമൊഴി പുറത്ത് വിട്ടത്. ബാലഭാസ്ക്കറിനെ കൊലപ്പെടുത്തിയതിന് ശേഷം വാഹനാപകടം കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് സോബി പറയുന്നത്. ബാലഭാസ്കർ സഞ്ചരിച്ച നീല ഇന്നോവ വന്നുനിൽക്കുന്നതും അതിന്റെ ഗ്ലാസ് അടിച്ചു തകർക്കുന്നതും താൻ കണ്ടുവെന്നും സംഭവസ്ഥലത്ത് മറ്റൊരു ഇന്നോവ വന്നുനിന്നുവെന്നും സോബി വീഡിയോയിൽ വ്യക്തമാക്കുന്നു. താൻ കൊല്ലപ്പെടാൻ സാധ്യതയുള്ളത് കൊണ്ടാണ് തന്റെ അഭിഭാഷകനായ രാമൻ കർത്തയ്ക്കും ബാലഭാസ്കറിന്റെ കസിൻ പ്രിയ വേണുഗോപാലിനും വേണ്ടി താൻ ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നതെന്നും സോബി പറയുന്നുണ്ട്. മുമ്പ് അപകടസ്ഥലത്ത് വെച്ച് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഫോട്ടോ കണ്ടപ്പോഴാണ് താൻ സരിത്തിനെ ഓർമ്മിച്ചതെന്നും സോബി പറഞ്ഞു. പറയാൻ ബാക്കിവച്ചതാണ് പറയുന്നത്. നേരിട്ട് തെളിയിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അതിനാകുമോ എന്നറിയില്ല. അതുകൊണ്ടാണ് സത്യസന്ധതയ്ക്ക് വേണ്ടി ഈ മരണമൊഴി റിക്കാർഡ് ചെയ്ത് എന്റെ അഭിഭാഷകനായ രാമൻ കർത്തയ്ക്കും ബാലഭസ്കറിന്റെ കസിൻ സിസ്റ്ററായ പ്രിയ വേണുഗോപാലിനും നൽകുന്നത്. ഇതിന്റെ വിവിധ രൂപങ്ങൾ ഞാൻ മുമ്പ് തന്നെ സിഡിയിലും പെൻഡ്രൈവിലും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഞാൻ മരണപ്പെടുകയോ മരണതുല്യമായ അവസ്ഥയിൽ കിടക്കുകയോ ആണെങ്കിൽ മാത്രമേ ദയവ് ചെയ്ത് ഈ വീഡിയോ രണ്ചുപേരും പുറത്തുവിടാവൂ എന്നും സോബിൻ അഭിഭാഷകനോടും പ്രിയയോടും അഭ്യർഥിക്കുന്നുണ്ട്. അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ അടുക്കൽ എനിക്കിത് പറയേണ്ടിവരും. എന്നാൽ അവിടംവരെ എന്നെ അവരെത്തിക്കില്ല തീർച്ചയാണ്. എന്റെ ജീവിതം അപകടത്തിലാകും. പുറത്തു പറയാത്ത കുറച്ചു കാര്യങ്ങളുണ്ട്. ചാലക്കുടിയിൽ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് തിരുന്നൽവേലിക്ക് പോയതുമായി ബന്ധപ്പെട്ടാണ് എല്ലാം മനസ്സിലാക്കിയതെന്ന് സോബി പറയുന്നു. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര. ഇതിനിടെ ഉറക്കം വന്നപ്പോൾ ഉറങ്ങാനായി വണ്ടിയൊതുക്കി. അപ്പോഴാണ് താൻ ഈ കൊലപാകത്തിന് സാക്ഷിയായതെന്ന് സോബി പറയുന്നു. പെട്രോൾ പമ്പിന് അടുത്ത് വണ്ടി ഒതുക്കി നിർത്തി ഉറങ്ങാൻ കിടന്നു. അപ്പോഴാണ് വണ്ടി ബ്രേക്ക് ചെയ്യുന്ന വലിയ ഒരു ശബ്ദം കേട്ടത്. നോക്കുമ്പോൾ ഒരു വെള്ള സ്കോർപിയോ റോഡരികിൽ വന്നുനിന്നു. അകിനുള്ളിൽ അഞ്ചാറ് ക്വട്ടേഷൻ ടീമിൽ പെട്ട ആളുകൾ ഇറങ്ങി. കുറച്ചുകഴിഞ്ഞ് ബാലഭാസ്കർ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്ന നീല ഇന്നോവ എത്തി. ബാലഭാസ്കറിന്റെ വണ്ടിയുടെ കാർ അവർ അടിച്ചുപൊട്ടിച്ചത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാ. രണ്ടുസൈഡിലും ആള് നിന്ന ലിവറും കൊണ്ട് അടിച്ചാണ് അവന്റെ ഗ്ലാസ് പൊട്ടിച്ചത്. ആസമയം തിരുവനനന്തപുരത്തേക്കോ കൊല്ലത്തേക്കോ ഒരു വണ്ടിയും പോയിട്ടില്ല എന്നതായിരുന്നു അവരുടെ വിജയം. എന്നാൽ ഞാനിവിടെ കിടക്കുന്നുണ്ടെന്ന കാര്യം അവർക്കറിയില്ലായിരുന്നു. ഞാനാരാണെന്ന് അവർക്ക് മനസിലായിരുന്നെങ്കിൽ അവർ എന്നെ കൊന്നേനെ. സോബി പറയുന്നു. t=312
Trending
ബാലഭാസ്കറിനെ ലിവറ് കൊണ്ട് അടിച്ചു കൊല്ലുന്നത് കണ്ടു, കലാഭവൻ സോബിയുടെ മരണമൊഴി, വീഡിയോ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ ലിവറ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നത് നേരിട്ട് കണ്ടെന്ന് കലാഭവൻ സോബിയുടെ മരണമൊഴി. തനിക്ക് നേരെ ഉയർന്നിരിക്കുന്ന വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ മരണമൊഴിയായി വീഡിയോ റെക്കാർഡ് ചെയ്യുന്നതെന്നും സോബി പറയുന്നു. റിപ്പോർട്ടർ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു