താൻ തെറ്റ് ചെയ്തുവെന്ന് സമ്മതിച്ച് പൊട്ടൻപ്ലാവ് ഇടവക വികാരിയുടെ കുറ്റസമ്മതം. വികാരിയുടെ ഇടവകയിൽ തന്നെയുള്ള അമ്പാട്ട് പോൾ എന്ന വ്യക്തിയുമായയി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വികാരി താൻ സ്ത്രീകളെ ലൈംഗീകമായി ദുരുപയോഗിച്ചു എന്ന് വ്യക്തമാക്കുന്നത്. തനിക്ക് തെറ്റുപറ്റിയതായും പോളേട്ടനോട് താൻ നുണപറഞ്ഞതായും വികാരി ഓഡിയോയിൽ വ്യക്തമാക്കുന്നു. ഓഡിയോയിലെ വിശദാംശങ്ങൾ പോളേട്ടാ പോളേട്ടൻ എന്നെ അച്ചാ എന്നു വിളിക്കേണ്ട, ഞാൻ അതുപോലെ തെറ്റുകാരനാണ്. പോളേട്ടനോട് ഞാൻ നുണപറഞ്ഞെന്നുള്ളത് സത്യമാണ്. ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ആദ്യം പറഞ്ഞത്. ഞാനൊരു ബലപ്രയോഗവും നടത്തിയിട്ടില്ല പോളേട്ടാ. ഇനി പുള്ളിക്കാരിയുടെ മനസാക്ഷി അങ്ങനെയാണ് പറയുന്നതെങ്കിൽ എനിക്കത് തിരുത്താൻ പറ്റില്ലല്ലോ. ഞാനെന്റെ മനസാക്ഷി അനുസരിച്ചാ പറഞ്ഞത്. മനസാക്ഷി അനുസരിച്ച് പറയാൻ പറ്റുമോ എന്നെനിക്കറിയില്ല പോളേട്ടാ. കാരണം മനസാക്ഷി ഒരിക്കലും നമ്മളോട് തെറ്റ് ചെയ്യാൻ പറയില്ലല്ലോ. അവൾ ഇവിടെ വന്നതാ. ഇങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോൾ അച്ചാ അപ്പുറത്തെ മുറിയാ നല്ലതെന്ന് പറഞ്ഞു. കിച്ചണിന്റെ അപ്പുറത്തെ. അവിടെ.. വിശുദ്ധമായ വീടാ എന്റെ വീട്. ഞങ്ങൾ നന്നായി വളർന്ന ഒരു കുടുംബമാ എന്റേത്. തെറ്റെന്ന് പറയാൻ പറ്റില്ല. കൂട്ടുകാരനാണ് എന്നെ സ്വയംഭോഗം ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നെ അതെന്റെ ഒരു ദുശീലമായി മാറി. സെമിനാരി ജീവിതത്തിന് ശേഷം വീട് സന്ദർശനത്തിന് പോയപ്പോൾ ഒരു ചേടിത്തി എന്നെ കയറിപ്പിടിച്ചതാണ് ഇങ്ങനത്തെ ഒരു തെറ്റിലേക്ക് എന്നെ നയിച്ചത്. അങ്ങനെ ഇവിടെ വന്ന് ഞാൻ ഈ തെറ്റും ചെയ്തു. പക്ഷെ പോളേട്ടൻ എന്റെ ജീവിതത്തിൽ വെളിച്ചമായി വന്നതിൽ പിന്നെ ഞാനൊരു സ്വയംഭോഗം പോലും ചെയ്തിട്ടില്ല. വെറുതെ അച്ചൻ എന്നോടിനിയും സമർഥമായി നുണപറയേണ്ട എന്നും പെരുന്നാള്‍ കഴിഞ്ഞതിന്റെ മൂന്നാല് ദിവസം മുമ്പാണ് ഞാൻ ഈ സാധനം പിൻവലിക്കുന്നതെന്നും താൻ ഇന്നലത്തെ കേസുകാരണം അത് ഇതുവരെ തുറന്നുനോക്കിയിട്ടില്ലെന്നും അമ്പാട്ട് പോൾ പറയുന്നു. അവൾ സ്കൂളിൽ നിന്ന് സ്കോളർഷിപ്പിന്റെ എന്തോ പൂരിപ്പിക്കാൻ അച്ചന്റെ അടുത്ത് വന്നപ്പോൾ അച്ചൻ അവളെ ബലമായി പിടിച്ചുകൊണ്ടുപോയി എന്നാണ് അവൾ എന്നോട് പറഞ്ഞതെന്നും പോൾ വ്യക്തമാക്കുന്നു. താൻ ഇതിനെപ്പറ്റി കൊട്ടുകാപ്പള്ളി അച്ചനോട് പറഞ്ഞിരുന്നു. ഇതൊക്കെ നിങ്ങളുടെ വീക്നസാ. പക്ഷെ ഇതിന്റെ പിന്നിൽ വേദനയനുഭവിക്കുന്ന ഒരു സമൂഹമുണ്ട് നിങ്ങൾക്കറിയാവോ. പോൾ പറയുന്നു. ഞാൻ ചെയ്ത തെറ്റിന്റെ കുറ്റബോധം കൊണ്ടാകും ഞാനും ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ടില്ല പോളേട്ടാ. സ്കോളർഷിപ്പിന്റെ പൂരിപ്പിക്കാനൊന്നും അവൾ തന്റെയടുത്ത് വന്നതല്ല, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പോളേട്ടൻ എന്റെ ജീവിതത്തിൽ വെളിച്ചമായി വന്നതിൽ പിന്നെ എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്നാ ഞാൻ പറഞ്ഞത്, അച്ചൻ പറയുന്നു. എന്റെ കൂട്ടുകാർ ആ വിഷ്വൽ സേർച്ച് ചെയ്യുന്നുണ്ടെന്നും എന്നിട്ട് ഞാൻ പറയാമെന്നും അമ്പാട്ട് പോൾ പറയുന്നു. ഇതിന് മുമ്പ് പൊട്ടൻപ്ലാവിൽ വന്ന ശേഷം എന്നോട് എത്രപേരുടെ കാര്യത്തിൽ എത്ര നുണപറഞ്ഞു. ഞാനെന്തെങ്കിലും മിണ്ടിയോ, പറ്റിപ്പോയ തെറ്റ് തിരുത്തി നന്നായി പോട്ടെയെന്ന് കരുതി ഞാനാരോടും ഒന്നും പറഞ്ഞില്ല. ഇവളെ തൊടരുതെന്നും ഇവളെ ഉപദ്രവിക്കരുതെന്നും ഇവളിങ്ങനെയുള്ള ഒരു പെണ്ണാണെന്നും ഇവളുടേത് മാനസികമായി തകർന്നുപോയ ഒരു കുടുംബമാണെന്നും പറഞ്ഞ് ഞാൻ അവരെ ചേർത്തുനിർത്തി. ഞാനെന്റെ സ്വന്തം മകളെപ്പോലെ കൊണ്ടുനടന്ന ഒരു പെണ്ണാ അവള്. അച്ചന്മാർ മുഖാന്തിരം കടിച്ചുചപ്പിയ മാങ്ങാണ്ടി പോലെ വലിച്ചെറിഞ്ഞ ഒന്നോ രണ്ടോ പെണ്ണുങ്ങളല്ല ഞാനും കൂട്ടുകാരും സംരക്ഷിക്കുന്നത് അച്ചനറിയാവോ... പോൾ ചോദിക്കുന്നു വൈദികരെ യേശുവിന്റെ പ്രതിപുരുഷരായി കാണാനുള്ള വിവേകം നഷ്ടപ്പെട്ടുപോകുന്നതാണ് ഇന്ന് വൈദിക സമൂഹം ഇത്രമേൽ പഴികേൾക്കാൻ കാരണം. വൈദികർ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവമക്കളുടെ ആത്മീയ പിതാക്കന്മാരാണ് എന്ന കാര്യം മറന്നുപോകരുത്. സഭയിൽ വിശുദ്ധരായ നിരവധി വൈദികരുണ്ട്. അവരുടെ സൽപ്പേര് കളങ്കപ്പെടാതിരിക്കാനെങ്കിലും സഭ ഇവർക്ക് മാതൃകാ ശിക്ഷ നൽകണം. മുൻപ് വൈദികർക്ക് നേരെ ലൈംഗീകാരോപണങ്ങൾ ഉയർന്നപ്പോൾ സഭ പള്ളിമുറികളിലും ദൈവാലയങ്ങളിലും നിരീക്ഷണ ക്യാമറകൾ വയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. ആ തീരുമാനം നടപ്പിൽ വരിക മാത്രമല്ല ഇടവകയിലെ യുവജനസംഘടനാംഗങ്ങൾക്കും ഉത്തരവാദിത്തപ്പെട്ടവർക്കും ഏതുസമയവും അത് വീക്ഷിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയും വേണം. വി ക്യാമറ പ്രവർത്തിച്ചാൽ കുറ്റവാളി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല. കാരണം അതിലെ ദൃശ്യങ്ങൾ തെളിവുകളാണ്. വി തെളിവാകും. ഇനി ഒരു വൈദികന്റെ പേരിലും ഉയരുന്ന ആരോപണത്തിൽ സഭാമക്കളുടെ വിശ്വാസം നഷ്ടപ്പെടാൻ പാടില്ല. നല്ല കള്ളൻ കുരിശിൽ കിടന്നുകൊണ്ട് കർത്താവിന് പ്രാർത്ഥിച്ചത് പോലെ ദൈവത്തോട് പ്രാർത്ഥിക്കുക
Trending
ഒരു ചേടിത്തി എന്നെ കയറിപ്പിടിച്ചു, അതാണ് ഈ തെറ്റുകൾക്കെല്ലാം കാരണം; പൊട്ടൻപ്ലാവ് വികാരിയുടെ കുറ്റസമ്മതം
താൻ തെറ്റ് ചെയ്തുവെന്ന് സമ്മതിച്ച് പൊട്ടൻപ്ലാവ് ഇടവക വികാരിയുടെ കുറ്റസമ്മതം. വികാരിയുടെ ഇടവകയിൽ തന്നെയുള്ള അമ്പാട്ട് പോൾ എന്ന വ്യക്തിയുമായയി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വികാരി താൻ സ്ത്രീകളെ ലൈംഗീകമായി ദുരുപയോഗിച്ചു എന്ന് വ്യക്തമാക്കുന്നത്. തനിക്ക് തെറ്റുപറ്റിയത
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു