പള്ളിമേടയിലെ അവിഹിതം ലൂസി കളപ്പുരയുടെ കണ്ടെത്തൽ എന്ന പേരിൽ സി. ലൂസി കള്ളം പറയുകയാണെന്നാരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ജോസ് സെബാസ്റ്റിയൻ ദേവസ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കഴിഞ്ഞ ദിവസം ചിലർ വീണ്ടും ലൂസി കളപ്പുരയ്ക്ക് പിന്നാലെ കൂടിയിരുന്നു. അവർ യാദൃശ്ചികമായി കണ്ട ഞെട്ടിക്കുന്ന അനാശാസ്യത്തിന്റെ കഥകൾക്കായി കാതോർക്കുകയായിരുന്നു കുറേയേറെപ്പേർ. വാതിലുകളെല്ലാം തുറന്നിട്ട് ഒരച്ചനും കന്യാസ്ത്രീയും അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നു. ചങ്ക് തകർന്ന ലൂസി അവരെ തടയാൻ ശ്രമിക്കുന്നു... തടഞ്ഞ ലൂസിയെ അച്ചൻ കൊല്ലാൻ ശ്രമിക്കുന്നു... വളരെ പെട്ടെന്നുതന്നെ പോലീസിൽ അറിയിക്കുന്നു... പോലീസെത്തി ലൂസിയുടെ ജീവൻ രക്ഷിക്കുന്നു... കേട്ടിരിക്കാൻ ഉദ്വേഗജനകമായ കഥ... ലൂസി ഫാൻസിന് മറ്റെന്ത് വേണം? ലൂസിയുടെ കഥ കേട്ടവർ ഒന്നുകൂടി കേൾക്കുക. കേൾക്കാത്തവർ എവിടെനിന്നെങ്കിലും സംഘടിപ്പിച്ചു കേൾക്കുക. തന്റെ സുപ്പീരിയറായ സിസ്റ്ററെയും നടപടിയെടുത്ത വൈദികനെയുമാണ് ലൂസി പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്. രാവിലത്തെ വിശുദ്ധ കുർബ്ബാന വളരെ നേരത്തെ കഴിയും തുടർന്ന് ഇതിനുമാത്രം സമയം അവർ എന്തുചെയ്യുകയാണ് എന്ന സംശയം തനിക്കുണ്ടായെന്ന് ലൂസി പറയുന്നു. 10 ഓടെ കുർബ്ബാനകഴിഞ്ഞ് ആദ്യം അച്ചനും കുറച്ചുകഴിഞ്ഞു സിസ്റ്ററും പള്ളിമുറിയിലേയ്ക്ക് വരുന്നത്. അച്ചൻ ളോഹ മാറുന്നതിനായി ബെഡ് റൂമിലേയ്ക്കും, സിസ്റ്റർ തലേദിവസം അച്ചന് ഭക്ഷണം കൊടുത്ത പാത്രം എടുക്കാൻ അടുക്കളയിലേയ്ക്കും പോകുന്നു. (സാധാരണ അച്ചൻ തന്നെയാണ് ഭക്ഷണം ഉണ്ടാക്കാറുള്ളതെങ്കിലും ഇടയ്ക്ക് മഠത്തിൽനിന്ന് അച്ചന് ഭക്ഷണം കൊടുക്കാറുണ്ട്. പ്രായമുള്ള അച്ചന്മാരെക്കുറിച്ച് സന്യാസിനികൾ മാത്രമല്ല, ഇടവകക്കാരും കരുതലുള്ളവരാണ്. അങ്ങനെയാണ് ക്രൈസ്തവർ) വസ്ത്രം മാറിയ ശേഷം അൽപ്പം കഴിഞ്ഞ് ഭക്ഷണാവശ്യത്തിനായി അച്ചൻ അടുക്കളയിലേയ്ക്ക് പോകുന്നു. 13. ആ സമയത്താണ്, ലൂസി കളപ്പുര സഹജീവി സ്നേഹത്തെ പ്രതി തന്റെ സുപ്പീരിയറെ അന്വേഷിച്ചിറങ്ങുന്നത്. ലൂസി വിശദീകരിക്കുന്നതനുസരിച്ച്, ധ്യാന നിമഗ്നയായ തനിക്ക് എന്തോ ഉൾവിളി കിട്ടിയതുപോലെയാണ് മദറിനെ തേടി പോകുന്നത്. ഫോണിലൂടെ ധ്യാനിച്ചുകൊണ്ട്, ഒരു മോഷ്ടാവിനെപ്പോലെ പരാതി നടക്കുന്ന ചുരിദാർ ധരിച്ച ലൂസിയെ സിസിടിവിയിൽ വ്യക്തമായി കാണാം. അപ്പോൾ സമയം 8. 19... അതായത്, അച്ചൻ അടുക്കളയിലേയ്ക്ക് കയറിയിട്ട് 6 - 7 മിനിട്ട്. ഫോണിൽ ആരോടോ താൻ കാണുന്നത് വിശദീകരിച്ചുകൊണ്ടും, പദ്ധതികൾ പ്ലാൻ ചെയ്തുകൊണ്ടും ലൂസി കളപ്പുര പള്ളിമുറിക്കുള്ളിലേയ്ക്ക് പ്രവേശിക്കുകയാണ്. വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നു എന്ന് അവർതന്നെ പറയുന്നു. 20 കഴിഞ്ഞ് ആറു നിമിഷം. തുടർന്നുള്ള മുപ്പത് സെക്കന്റുകൾ വളരെ നിർണ്ണായകമാണ്. ലൂസി വിശദീകരിക്കുന്നതനുസരിച്ച്, ആ കെട്ടിടത്തിന്റെ മറ്റേ അറ്റത്തുള്ള അടുക്കളയിൽ ചെന്ന് അവർ പറഞ്ഞതുപോലുള്ള ദൃശ്യം കണ്ട് കുറച്ചു നിമിഷങ്ങൾ സ്തബ്ദയായി നിന്ന്, അതുവരെയും തന്നെ കാണാത്ത അച്ചനെയും സിസ്റ്ററെയും താൻ എത്തിയെന്ന് അറിയിച്ച്, അവരെ പ്രതിഷേധം അറിയിച്ച്, തിരികെ പുറത്തെത്താൻ അവശേഷിക്കുന്നത് കേവലം മുപ്പത് സെക്കന്റ് ആണ്. അതിനിടയിൽ അച്ചൻ ലൂസിയെ കൊല്ലാൻ നോക്കുന്നുമുണ്ട്. പുറത്തുനിന്ന് ഫോണിൽ സംസാരിച്ച് അകത്തുകയറുന്ന ലൂസി തിരികെ പുറത്തിറങ്ങിയിട്ടാണ് ഫോൺ ചെവിയിൽ നിന്ന് എടുക്കുന്നത് എന്നുള്ളത് നമുക്ക് സിസിടിവി ദൃശ്യങ്ങളിൽ കാണുകയും ചെയ്യാം. സ്വാഭാവികമായി നടന്ന് മുറിക്ക് പുറത്തിറങ്ങുന്ന ലൂസി വാതിൽ പുറത്തുനിന്ന് അടയ്ക്കാൻ ശ്രമിക്കുമ്പോഴാണ് അച്ചൻ ഉള്ളിൽനിന്ന് എത്തുന്നതും അതുകണ്ട് അവർ ഓടുന്നതും എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. ആ മുപ്പത് സെക്കന്റിൽ സംഭവിച്ചതായി ലൂസി പറഞ്ഞത് കണ്ണടച്ച് വിശ്വസിക്കുന്നവർ വിശ്വസിച്ചുകൊള്ളുക. എന്നാൽ, അകത്ത് സംഭവിച്ചത് എന്താണെന്ന് കേൾക്കാൻ താൽപ്പര്യമുള്ളവർ കേൾക്കുക. അടുക്കളയിൽ അച്ചൻ പാൽ പാത്രത്തിലാക്കി തിളപ്പിക്കാൻ അടുപ്പിൽ വയ്ക്കുന്നു. സിസ്റ്റർ തലേദിവസത്തെ പാത്രം കഴുകിക്കൊണ്ടു നിൽക്കുന്നു. പെട്ടെന്ന് ഒരു ആൾപെരുമാറ്റം കേട്ട് അച്ചൻ തിരിഞ്ഞു നോക്കിയപ്പോൾ, ചുരിദാർ ധരിച്ച്, ഫോൺ ചെവിയിൽ വച്ച് ഒരു സ്ത്രീ നിൽക്കുന്നു. പെട്ടെന്ന് ആളെ മനസിലായില്ല. ' എന്ന് ചോദിച്ചപ്പോൾ അവർ പെട്ടെന്ന് തിരികെ നടന്നു, പുറത്തിറങ്ങി വാതിൽ അടച്ചു. സാധാരണ തുറന്നുകിടക്കാറുണ്ടായിരുന്ന വാതിൽ പുറത്തുനിന്ന് അടച്ചപ്പോൾ, അച്ചൻ വലിച്ചു തുറക്കുകയും ലൂസി ഓടിയപ്പോൾ പിന്നാലെ ചെല്ലുകയും ഉണ്ടായി... ഇതാണ് സംഭവിച്ചത്. ഏതാണ് വിശ്വസനീയം എന്ന് ചിന്താശേഷിയുള്ളവർ തീരുമാനിക്കുക. ഇവിടെ ലൂസിയും കൂട്ടരും പ്ലാൻ ചെയ്തത് ഒരു കെണി ഒരുക്കാനായിരുന്നു എന്ന് വ്യക്തം. ആരോ പുറത്ത് ഉണ്ടായിരുന്നിരിക്കണം. അച്ചനെയും സിസ്റ്ററിനെയും കിച്ചണിലോ മറ്റോ ഇട്ടു പൂട്ടി ആളെക്കൂട്ടാനായിരിക്കണം അവർ ഒരുപക്ഷെ പദ്ധതിയിട്ടത്. അല്ലെങ്കിൽ മറ്റെന്തെങ്കിലുമാവാം. ആ സമയത്ത് അവർ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത് ആരോടാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞാൽ ഒരു ഗൂഢാലോചനയുടെ ചുരുളഴിയും. t=13
Trending
ലൂസി കളപ്പുര പള്ളിമേടയിൽ കണ്ട അവിഹിതം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പള്ളിമേടയിലെ അവിഹിതം ലൂസി കളപ്പുരയുടെ കണ്ടെത്തൽ എന്ന പേരിൽ സി. ലൂസി കള്ളം പറയുകയാണെന്നാരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ജോസ് സെബാസ്റ്റിയൻ ദേവസ്യ എന്നയാളാണ് സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലൂസിയുടെ കള്ളക്കഥ പൊളിച്ചു എന്നാരോപിച്ച് പോസ്റ്റിട്ടത്.&nb
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു