മറയൂര്‍ : ഓണക്കാലത്ത് മറയൂര്‍ മലനിരകളില്‍ വിളയുന്ന ശീതകാല പച്ചക്കറികളും ശര്‍ക്കരയും സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണമായും സംഭരിക്കും. കാന്തല്ലൂര്‍, വട്ടവട, പെരൂമല, പുത്തൂര്‍ എന്നിവടങ്ങളിലെ കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ഉരൂളക്കിഴങ്ങ് എന്നിവയും മറയൂരിലെ കര്‍ഷകര്‍ ഉല്പാദിപിക്കുന്ന ശര്‍ക്കരയുമാണ് സംഭരിക്കുന്നത്. ഇതിന് ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. മറയൂര്‍ - കാന്തല്ലൂര്‍ എന്നിവടങ്ങളില്‍ കര്‍ഷകരുമായി അവര്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ വേണ്ടത്ര ത്തത് വന്‍ വിവാദമായിരുന്നു. അന്ന് വില കുതിച്ചുയര്‍ന്നപ്പോള്‍ മറയൂരിലെ പച്ചക്കറികള്‍ തമിഴ്നാട്ടിലെ വിപണിയിലാണ് വിറ്റഴിച്ചത്. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് അധികൃതര്‍ മറയൂരിലെത്തിയത്. ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് ലാല്‍ വര്‍ഗീസ് കല്പകവാടി, മാനേജിങ്ങ് ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം കാന്തല്ലൂര്‍- മറയൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകരുമായി സംസാരിച്ചു. കാന്തല്ലൂരില്‍ നിന്നും ഓണക്കാലത്ത് ദിവസേന 9 ടണ്‍ ഉരുളക്കിഴങ്ങ,് രണ്ട് ടന്‍ ക്യാരറ്റ്, മൂന്നര ടണ്‍ കാബേജ്, മൂന്ന് ടണ്‍ ബീന്‍സ് എന്നിവ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കണക്ക്കൂട്ടുന്നത്. യൂക്കാലിപ്റ്റസ് മരങ്ങള്‍ പിഴുതുമാറ്റി പച്ചക്കറി കൃഷിചെയ്ത കര്‍ഷകരെയും കൃഷിയിടങ്ങളും പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഇവിടങ്ങളില്‍ മികച്ച വിളവാണ് ഉണ്ടായത്. 50 ഹെക്ടറോളം സ്ഥലത്താണ് ഇത്തരത്തില്‍ പുതുതായി കൃഷിയിറക്കിയത്. ഹെക്ടറിന് അന്‍പതിനായിരം രൂപയാണ് യൂക്കാലി പിഴുത് പച്ചക്കറി ക്യഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടി കോര്‍പ് നല്‍കുന്നത്. ഈ പദ്ധതി ഇനിയും വ്യാപിപ്പിക്കുമെന്ന് ചെയര്മാന് ലാല്‍വര്‍ഗീസ് കല്പകവാടി പറഞ്ഞു. മുന്‍ കൃഷി അഡീഷണല്‍ ഡയറക്ടര്‍ എന്‍ വിജയന്, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി പ്രൊഫ. അബ്ദുള്‍ വഹാബ്, പ്ലാനിങ്ങ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജേന്ദ്രന്, ജെഡിഎ ഗീത, ഇടുക്കി ജില്ല അഗ്രിക്കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാകുമാരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Special News
ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികള്‍ സംഭരിക്കും.
മറയൂര്‍ : ഓണക്കാലത്ത് മറയൂര്‍ മലനിരകളില്‍ വിളയുന്ന ശീതകാല പച്ചക്കറികളും ശര്‍ക്കരയും സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണമായും സംഭരിക്കും. കാന്തല്ലൂര്‍, വട്ടവട, പെരൂമല, പുത്തൂര്‍ എന്നിവടങ്ങളിലെ കാബേജ്, കോളിഫ്ളവര്‍, ക്യാരറ്റ്, ഉരൂളക്കിഴങ്ങ് എന്നിവയും മറയൂരിലെ കര്‍ഷകര്‍ ഉല്പാദിപിക്കുന്ന ശര്‍ക്കരയുമാണ് സംഭരിക്കുന്നത്. ഇതിന് ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. മറയൂര്‍ - കാന്തല്ലൂര്‍ എന്നിവടങ്ങളില്‍ കര്‍ഷകരുമായി അവര്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പ് പച
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും