ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി. ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്കി. കേസ് ജൂലൈ 24 നകം ഏറ്റെടുക്കണമെന്നും രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണത്തിലെ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് ജൂലൈ 24 ന് വീണ്ടും പരിഗണിക്കും. ഐ അന്വേഷണമാവശ്യപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ഹരജി പരിഗണിക്കവെ, കേസില്‍ മേല്‍നോട്ടം വഹിച്ചിരുന്ന മധ്യപ്രദേശ് ഹൈകോടതിയുടെ ജബല്‍പൂര്‍ ബെഞ്ചിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശം നടത്തി. ഉന്നതരുള്‍പ്പെട്ട ഇത്തരം കേസ് സുപ്രീംകോടതിക്ക് വിട്ട് ഹൈകോടതി ബെഞ്ച് കൈകഴുകുകയാണ് ചെയ്തത്. കേസിന്റെ തുടര്‍ നടപടികളില്‍ ഹൈകോടതി ഇടപെടരുതെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്കി.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും