തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി. വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസ് ഡയറിയും ദ്രുത പരിശോധന റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശവും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. എസ് അച്യുതാനന്ദനും കോടതി നോട്ടീസ് അയക്കും. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും.
മാണി അഴിമതി നടത്തിയതായോ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തതായോ തെളിഞ്ഞിട്ടില്ളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണത്തിലെ പ്രതികൂല കണ്ടത്തെലുകളും അന്തിമ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.
എം. എസ്. അച്യുതാനന്ദന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ കത്തിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ആര് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും