ഡിജിറ്റല്‍ ഇന്ത്യാ വാരാചരണത്തിന് സമാപനം
ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി സെന്റ് തെരേസാസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവര സാങ്കേതിക മേഖലയെ പരിചയപ്പെടുത്തുന്നതിന് രൂപം കൊടുത്തിട്ടുള്ള ഇ- ജാലകം പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും നൂതന സാങ്കതിക വിദ്യയെ പൊതുജനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനായി കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിന്റെ ഉദ്ഘാടവും നടന്നു.
ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തിലൂടെ പൊതുജനങ്ങളുടെ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്താനും ഓരോ വ്യക്തിക്കും അവരുടെ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഏത് സന്ദര്‍ഭത്തിലും ഉപയോഗിക്കാനും കഴിയും. ജി. രാജമാണിക്യം പറഞ്ഞു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും