ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനെ അദ്ദേഹത്തിന്‍െറ 11ാം ചരമ വാര്‍ഷിക ദിനത്തില്‍ രാഷ്ട്രം അനുസ് മരിച്ചു. വിവിധ എമിറേറ്റുകളില്‍ ശൈഖ് സായിദിന്‍െറ ഓര്‍മകള്‍ പുതുക്കി അുന്സ്മരണ ചടങ്ങുകള്‍ നടന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ഇയില്‍ ജീവകാരുണ്യദിനമായാണ് ആചരിക്കുന്നത്്. ഇയുടെ പ്രധാന ശില്‍പ്പിയായ ശൈഖ് സായിദ് ലോകത്തോട് വിടപറഞ്ഞത്.
അബൂദബി ശൈഖ് സായിദ് വലിയപള്ളിയില്‍ തിങ്കളാഴ്ച രാത്രി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്ഡോവ്മെന്റ്സിന്െറ ആഭിമുഖ്യത്തില്‍ പ്രത്യേക പ്രാര്‍ഥനയും അനുസ്മരണവും നടന്നു.
എ) സായിദ് ജീവകാരുണ്യ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 20 അനാഥ കുട്ടികള്‍ക്ക് ദുബൈ മാളിലെ കിഡ്സാനിയയിലേക്ക് യാത്ര സംഘടിപ്പിച്ചതായിരുന്നു ഇതില്‍ പ്രധാനം. ഒൗഖാഫും മൈനേര്‍സ് അഫയേഴ്സ് ഫൗണ്ടേഷനുമായി ചേര്‍ന്നായിരുന്നു ഇത്. എ ഉന്നതര്‍ സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം പകര്‍ന്നു. ഒ അബ്ദുല്‍ മുഹ്സിന് യൂനുസ് ഇബ്രാഹിം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും