ഓസ്റ്റിന്‍: ടെക്സസ്സിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് തോക്കുമായി കോളേജില്‍ വരുന്നതിന് അനുമതി നല്കുന്ന ബില്ലില്‍ ടെക്സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പുവെച്ചു.
ഇതോടൊപ്പം ടെക്സസ്സിലെ പൊതുജനങ്ങള്‍ക്കും കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുവാനുള്ള അനുമതി ലഭിച്ചു. ജൂണ്‍ 13 ശനിയാഴ്ചയാണ് ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്.
ടെക്സസ്സിലെ പൗരന്മാര്ക്ക് ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പിട്ടതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും