AMERICA 11-Aug-2015
ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്ററിന്റെ ഓഗസ്റ്റ് 21-ന് വെള്ളിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ (5000 St. സി കേരളാ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, കണ്വന്ഷന് ചെയര്മാന് ടോമി അംബേനാട്ട് എന്നിവര്‍ അറിയിച്ചു.
30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കേരളാ ട്രാന്‍സ്പോര്‍ട്ട്, സ്പോര്‍ട്സ്, ഫിലിം ഡവലപ്മെന്റ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സി. സി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, അമേരിക്കയില്‍ നിന്നുള്ള കോണ്‍ഗ്രസ്മാന്‍, സെനറ്റര്‍, മേയര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ചെയര്മാന് കളത്തില്‍ വര്‍ഗീസ്, അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ചാക്കോട്ട് രാധാകൃഷ്ണന്, ട്രഷറര്‍ സജി ഏബ്രഹാം, സെക്രട്ടറി ഡോ. അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ പറഞ്ഞു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും