കാബൂള്‍: താലിബാന് നേതാവ് മുല്ല ഉമര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. സി റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ പ്രതികരിക്കുന്നില്ളെന്നും ഇത് സംബന്ധിച്ച് പിന്നീട് പത്രക്കുറിപ്പ് ഇറക്കുമെന്നും താലിബാന് വക്താവ് അറിയിച്ചു.
മുമ്പ് പലതവണ മുല്ല ഉമര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ആദ്യമായാണ് അഫ്ഗാന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്.
സോവിയറ്റ് സൈന്യം പിന്‍വാങ്ങിയശേഷം നടന്ന ആഭ്യന്തര യുദ്ധത്തില്‍ മുല്ലാ ഉമറിന്‍െറ നേതൃത്വത്തിലാണ് താലിബാന് അഫ്ഗാന് സൈന്യത്തിനെതിരെ വിജയം നേടിയത്. കഴിഞ്ഞ 13 വര്‍ഷമായി മുല്ലാ ഉമര്‍ ഒളിവില്‍ കഴിയുകയായിരുന്നു. എസ് 10 ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. താലിബാന്‍െറ പരമോന്നത നേതാവായ മുല്ല ഉമറിന്‍െറ ജീവചരിത്രം ഏപ്രിലില്‍ താലിബാന് പ്രസിദ്ധീകരിച്ചു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും