തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം. 124 അംഗ സുരക്ഷാസേനയെയാണ് നിയോഗിക്കുക. സംഘത്തിന് ഒരു കമാന്‍ഡന്റ് നേതൃത്വം നല്‍കും.
ഓണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. സിവില്‍ സപൈ്ളസിന് 68 കോടി രൂപയും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടി രൂപയും ഹോര്‍ട്ടികോര്‍പിന് ഏഴു കോടി രൂപയുമാണ് അനുവദിച്ചത്.
കുടിശികയായ മുഴുവന്‍ ക്ഷേമപെന്‍ഷനുകളും ഉടന്‍ തന്നെ വിതരണം ചെയ്യാനും അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും