പി ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കിയത്.
പി. സെന്‍കുമാര്‍ വിശദീകരണം തേടിയിരുന്നു. പി വന്നാല്‍ പോലും എഴുന്നേല്ക്കേണ്ടതില്ളെന്നാണ് ഋഷിരാജ് സിങ് നല്കിയ വിശദീകരണം. പിയെ അറിയിച്ചത്. സംഭവത്തില്‍ ഋഷിരാജിന് ഡിജിപി താക്കീത് നല്‍കിയിരുന്നു.
തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പാസിങ്ഒൗട്ട് പരേഡിനെ ത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഋഷിരാജ് സിങ് സല്യൂട്ട് ചെയ്തിരുന്നില്ല. പിയായി നിയമിച്ചത്. ഇതാണ് മന്ത്രിയെ ഗൗനിക്കാതിരിക്കാന്‍ കാരണമെന്നാണ് വാര്‍ത്തകള്‍.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും