ഇന്ത്യ : ഇന്ത്യ എക്കാലവും ഉറ്റു നോക്കുന്ന ഒന്നാണ് സ്വര്‍ണവിപണി. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ സ്വര്‍ണവിപണിയെ കാര്യമായി ബാധിക്കാറുണ്ട്. അഞ്ചുവര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം എത്തിനില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ കമ്പോളങ്ങളിലൊന്നായ ചൈന സ്വര്‍ണം വന്‍തോതില്‍ വിറ്റഴിച്ചതാണ് ഇന്ത്യയില്‍ വില കുറയാന്‍ കാരണമായത്. എസ് ഡോളര്‍ കുടുതല്‍ ശക്തിയാര്‍ജിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി. എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെന്നതും സ്വര്‍ണത്തിന്‍്റെ മൂല്യത്തിന് ഇടിവു വരുത്തി.
ലോകത്തിലെ ഒന്നാമത് നില്ക്കുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കുന്ന തരത്തിലുള്ള ഫെഡറല്‍ റിസര്‍വ് നയങ്ങളാണ് വരാനിരിക്കുന്നത്. 974 ആയി മാറിയിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപക്ക് ഒരു ശതമാനത്തിന്‍്റെ വീഴ്ചയുമുണ്ടായി. ഇതെല്ലാം സ്വര്‍ണവിപണിയെ താഴോട്ടിറക്കി.
50 ഡോളറായി കുറഞ്ഞു. 12 ശതമാനം ഇടിവാണുണ്ടായത്. 2 ശതമാനമായിരുന്നു.
വായനക്കാർക്കായി / Recommended for You



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും