E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ

ഡബ്ലിൻ : അയർലൻഡിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും 2026 സെപ്റ്റംബർ 26 ശനിയാഴ്ച .

Text size
Reading theme
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ

ഡബ്ലിൻ : അയർലൻഡിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷനും നോക്ക് തീർത്ഥാടനവും 2026 സെപ്റ്റംബർ 26 ശനിയാഴ്ച . ‘നമ്മുടെ വിശ്വാസവും പാരമ്പര്യവും പ്രഖ്യാപിക്കാം’ (Let’s Proclaim Our Faith & Tradition) എന്ന ആപ്തവാക്യവുമായി ഇന്റർനാഷണൽ മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്കിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂരിയാ ബിഷപ്പ് അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ ചടങ്ങിന് മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാന, ജപമാല പ്രദക്ഷിണം തുടങ്ങിയ പ്രധാന ചടങ്ങുകൾ കൺവെൻഷന്റെ ഭാഗമായി നടക്കും.

, കോർക്ക്, ഗാൽവേ, ലിമെറിക്, ബെൽഫാസ്റ്റ് തുടങ്ങിയ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ഈ മഹാസംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

റവ. ഫാ. ഷിനു വർഗ്ഗീസ് അങ്ങാടിയിൽ (റീജിയണൽ കോർഡിനേറ്റർ)

സുജൻ ജോർജ് മലയിൽ (റീജിയണൽ മീഡിയ & കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ)

ഫോൺ: 0876945342

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore ReligionNext News →
Today Special

Special News

Open Special News