ഫിലിപ്പൈൻസുകാരായ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിലാണ് പതിനാല് അടിയിലേറെ ഉയരമുള്ള പരിശുദ്ധ അമ്മയുടെ മുഴുവൻ പ്രതിമ സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. ഫിലിപ്പൈൻസിലെ ബോഹോ പ്രവിശ്യയിലുള്ള സമുദ്രഭാഗത്താണ് സംഭവം. അടിത്തട്ടിൽ യാതൊരു കേടുപാടുകളുമില്ലാതെ ഉയർന്നുനിൽക്കുന്ന നിലയിലായിരുന്നു പ്രതിമ. ആദ്യമെത്തിയ മുങ്ങൽ വിദഗ്ദൻ ദൈവമാതാവിന്റെ നെറ്റിയിൽ സ്നേഹചുംബനം നൽകി. മറ്റുള്ളവരും പരിശുദ്ധ അമ്മയോട് ആദരവ് പ്രകടിപ്പിച്ച് സ്നേഹചുംബനമേകി. ശക്തിയേറിയ ഉപ്പുവെള്ളത്തിൽ പോലും യാതൊരു കേടുമില്ലാതെ നിൽക്കുന്ന പ്രതിമ സംഘത്തെയാകെ അമ്പരപ്പിച്ചു. അപൂർവ്വ മത്സ്യസമ്പത്തിനാലും പവിഴപുറ്റുകളാലും സമ്പന്നമായ സമുദ്രത്തിന്റെ ഈ ഭാഗത്ത് വളരെവീര്യമേറിയ സ്ഫോടകവസ്തുക്കളുപയോഗിച്ചാണ് ആളുകൾ മത്സ്യബന്ധനം നടത്തിയിരുന്നത്. സമുദ്രത്തിന്റെയും ജീവവർഗങ്ങളുടെയും നാശം വകവെയ്ക്കാതെയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. എന്നാൽ സമുദ്രത്തിന്റെ അടിത്തട്ടിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം കണ്ടതോടെ ജനങ്ങൾ മാനസാന്തരപ്പെടുകയും മേലിൽ പ്രകൃതിയെ ദ്രോഹിക്കുന്ന രീതിയിൽ മത്സ്യബന്ധനം നടത്തില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അതേ പരിശുദ്ധ അമ്മ സമുദ്രതാരം തന്നെയാണ്. 2010 ലാണ് പരിശുദ്ധ അമ്മയുടെ അത്ഭുത രൂപം കടലിൽ പ്രത്യക്ഷപ്പെട്ടത്. 2018 ൽ സീ നൈറ്റ്സ് എന്ന പേരിൽ ബി ബി സി ഇത് ഡോക്യുമെന്ററിയായി സംപ്രേഷണം ചെയ്തിരുന്നു. t=81
Religion
കടലമ്മ പരിശുദ്ധഅമ്മ തന്നെ, സമുദ്രഅടിത്തട്ടിൽ പരിശുദ്ധ അമ്മ; വീഡിയോ
സമുദ്രത്തിൽ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുവേണ്ടിയുള്ള തിരിച്ചിലിൽ കണ്ടെത്തിയത് പരിശുദ്ധ അമ്മയുടെ അത്ഭുതസ്വരൂപം.ഫിലിപ്പൈൻസുകാരായ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിലാണ് പതിനാല് അടിയിലേറെ ഉയരമുള്ള പരിശുദ്ധ അമ്മയുടെ മുഴുവൻ പ്രതിമ സമുദ്രത്തിന്റെ അടിത്തട്ടിൽ കണ്ടെത
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
പോളണ്ടിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു .ആൾത്താരയിൽ രക്തം വീണു തുടങ്ങി
കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ
കൂനംമ്മാവ്, വരാപ്പുഴ, ആലങ്ങാട് നാട്ടുകാരുടെ കുടുംബ സംഗമം വെയ്ല്‍സില്‍; പതിമൂന്നാമത് കുടുംബ കൂട്ടായ്മ ഒക്ടോബര്‍ 2,3,4 തിയതികളിലായി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ