മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ 14 കന്യാസ്ത്രീകൾ കോവിഡ് ബാധിച്ച് മരിച്ചു. ഒരാളൊഴികെ 13 പേരുടെയും അന്ത്യം മിഷിഗണിലെ മഠത്തിൽ വെച്ചായിരുന്നു. 44 സന്യാസിനികളാണ് മഠത്തിലുണ്ടായിരുന്നത്. പതിനേഴ് കന്യാസ്ത്രീകൾ കോവിഡ് മുക്തരായി. ടീച്ചർ, പ്രൊഫസർ, നഴ്സ് എന്നിങ്ങനെ സമൂഹത്തിലെ വിവിധ സേവനമേഖലകളിലെല്ലാം അന്തരിച്ച 14 കന്യാസ്ത്രീകളും സജീവമായിരുന്നു. കോവിഡ് നിയമങ്ങൾ നിലനിൽക്കുന്നതിനാൽ കന്യാസ്ത്രീകളുടെ മൃതസംസ്കാരം ഔദ്യോഗികമായി നടത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുണ്ട്. കോവിഡ് വൈറസ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത നാൾമുതൽ ഇവിടുത്തെ കന്യാസ്ത്രീകൾ കോവിഡ് വൈറസ് പ്രതിരോധത്തിൽ സജീവമായിരുന്നു. സന്യാസിനി സമൂഹത്തിന്റെ നോർത്ത് അമേരിക്കയിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായ സിസ്റ്റർ മേരി ക്രിസ്റ്റഫർ മൂർ ആഴ്ചതോറും കൊറോണ വൈറസ് വ്യാപനത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ കോൺഗ്രിഗേഷനിലെ അംഗങ്ങൾക്ക് കൈമാറിയിരുന്നു. വൈറസിനോട് പ്രതിരോധിക്കാൻ പ്രവർത്തിച്ച സന്യാസിനികളെയും, അവരെ സഹായിച്ചിരുന്നവരെയും അഭിനന്ദിച്ച സിസ്റ്റർ മേരി ക്രിസ്റ്റഫർ താൻ പരേതർക്കായി പ്രാർത്ഥിക്കുന്നതായും വ്യക്തമാക്കി. അതേസമയം ന്യൂജഴ്സിയിലെ മഠത്തിൽ കോവിഡ് 19 ബാധിച്ച ഒരു കന്യാസ്ത്രീ മരിച്ചു.
Religion
പതിനാല് കന്യാസ്ത്രീകൾ കോവിഡ് ബാധിച്ച് മരിച്ചു
മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ 14 കന്യാസ്ത്രീകൾ കോവിഡ് ബാധിച്ച് മരിച്ചു. ഒരാളൊഴികെ 13 പേരുടെയും അന്ത്യം മിഷിഗണിലെ മഠത്തിൽ വെച്ചായിരുന്നു. 44 സന്യാസിനികളാണ് മഠത്തിലുണ്ടായിരുന്നത്. പതിനേഴ് കന്യാസ്ത്രീകൾ കോവിഡ് മുക്തരായി. ടീച്ചർ, പ്രെ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
പോളണ്ടിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു .ആൾത്താരയിൽ രക്തം വീണു തുടങ്ങി
കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ
കൂനംമ്മാവ്, വരാപ്പുഴ, ആലങ്ങാട് നാട്ടുകാരുടെ കുടുംബ സംഗമം വെയ്ല്‍സില്‍; പതിമൂന്നാമത് കുടുംബ കൂട്ടായ്മ ഒക്ടോബര്‍ 2,3,4 തിയതികളിലായി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ