പരിശുദ്ധ അമ്മയുടെ യഥാര്‍ഥ രൂപം ആരെങ്കിലും കണ്ടിട്ടുണ്ടോ? ദര്‍ശനം ലഭിച്ചവര്‍ അല്ലാതെ അമ്മയുടെ യഥാര്‍ഥ രൂപം നമ്മള് കണ്ടിട്ടില്ല എന്നതാണ് സത്യം. ദൈവാലയങ്ങളിലും വീടുകളിലും നാം വണങ്ങുന്നത് അമ്മയെ സങ്കല്‍പ്പിച്ച് ഏതോ ശില്പ്പിയോ ചിത്രകാരനോ വരച്ച രൂപമാണ്. എന്നാല്‍ അമ്മയുടെ യഥാര്‍ഥ ചിത്രം കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മക്കള്‍ക്ക് അമ്മയെ കാണാന്‍ സ്വര്ഗമൊരരുക്കിയ അവസരം. 2017 ല്‍ നടന്ന ആ സംഭവമിങ്ങനെ, ഒഹിയോയിലെ സിന്സന്നാട്ടി എന്ന നഗരത്തില്‍ പരിശുദ്ധ അമ്മയോട് അതീവ ഭക്തി പ്രകടിപ്പിച്ചിരുന്ന ഒരു വിശുദ്ധ വനിത ജീവിച്ചിരുന്നു. എസില്‍ നിന്നും ഭക്തരായ വൈദികരും കന്യാസ്ത്രീകളും അല്മായരും എത്താറുണ്ട്. ഇരുനൂറിലേറെ വൈദികരാണ് പരിശുദ്ധ അമ്മയുടെ ജന്മദിന ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ അന്ന് അവിടെ എത്തിയത്. അവരോടൊപ്പം ആരോ ഒസ്ബോണ്‍ എന്ന ഭക്തനായ ഒരു മനുഷ്യനും സുഹൃത്തായ നെയിലുമുണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെയും യേശുവിന്റെയും നിരവധി രൂപങ്ങളാണ് ആ വിശുദ്ധ വനിതയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ അമ്മയോട് ആദരമര്‍പ്പിക്കാന്‍ ആ സ്ത്രീ കണ്ടെത്തിയ മാര്‍ഗം മറ്റൊന്നായിരുന്നു. അതിനായി അവര്‍ നീലയും വെള്ളയുമുള്ള ഹീലിയം ബലൂണുകള്‍ ജപമാലയുടെ രൂപത്തില്‍ തയ്യാറാക്കി. നീല ബലൂണുകള്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയും വെള്ള ബലൂണുകള്‍ നന്മനിറഞ്ഞ മറിയമേ എന്ന ജപവുമാണ് സൂചിപ്പിക്കുന്നത്. com/24x7newslive ലൈക് ചെയ്യുകയോ ചെയ്യുക. വാര്‍ത്തകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ. ഈ ബലൂണുകളില്‍ അവിടെ സമ്മേളിച്ചിരുന്ന ഓരോരുത്തരുടെയും നിയോഗങ്ങള്‍ കടലാസിലെഴുതി തൂക്കിയിടാന്‍ ആ വിശുദ്ധ വനിത ആവശ്യപ്പെട്ടു. കടലാസിലെഴുതിയ നിയോഗങ്ങള്‍ ബലൂണുകളില്‍ കെട്ടിയ ശേഷം പ്രാര്‍ഥനയോടെ ആ ബലൂണ്‍ ജപമാല എല്ലാവരും കൂടി ആകാശത്തേക്ക് പറത്തിവിട്ടു. പരിശുദ്ധ അമ്മയ്ക്കുള്ള ജന്മദിന സമ്മാനമായി തന്നെ. നെയില്‍ ഈ സമയം തന്റെ ഇന്‍സ്റ്റന്റ് ഫോട്ടോ മേക്കിങ് കാമറ എന്നറിയപ്പെടുന്ന പൊളാറോയിഡില് ബലൂണ്‍ ജപമാല ആകാശത്തേക്ക് പറന്നുപൊങ്ങുന്നതിന്റെ ചിത്രങ്ങളെടുക്കുകയായിരുന്നു. പെട്ടെന്നാണ് നെയില്‍ എടുത്ത ഒരു ചിത്രത്തില്‍ പരിശുദ്ധ അമ്മ കരയുന്ന അത്ഭുതരൂപം പതിഞ്ഞത്. അത് പരിശുദ്ധ അമ്മയുടെ യഥാര്‍ഥ രൂപമായിരുന്നു. കാരണം ഉയര്‍ത്തിവിട്ട ബലൂണിലോ സമീപമുള്ള മരങ്ങളുടെ മുകളിലോ ഒന്നും പരിശുദ്ധ അമ്മയുടെ ചിത്രം ഉണ്ടായിരുന്നില്ല. നെയില്‍ ആ ചിത്രം ആദരവോടെ ആരോണിന് കൈമാറി. ആ അത്ഭുത ചിത്രം സുരക്ഷിതമായി ബഹുമാനത്തോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആരോണിന് പിന്നീട് പരിശുദ്ധ അമ്മ ഒരു സന്ദേശം നല്കി. ആ സന്ദേശമിങ്ങനെ, ഞാന്‍ ആനന്ദത്താല്‍ കരയുന്ന ഈ ചിത്രം എന്റെ ജന്മദിനമായ സെപ്റ്റംബര്‍ എട്ടിന് എന്നെ വണങ്ങാനും എന്നോട് പ്രാര്‍ഥിക്കാനും എന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്ത എല്ലാവര്‍ക്കുമുളളതാണ്. ഈ ചിത്രം ഔര്‍ ലേഡി ഓഫ് ദ ടിയര്‍ ഓഫ് ജോയ് എന്നറിയപ്പെടണെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ മകന്റെ വൈദികര്‍ ആശിര്‍വദിച്ച ഈ ചിത്രത്തിന്റെ പകര്‍പ്പുകള്‍ സൗഖ്യം നല്‍കും. അതായത് രോഗിയായ ഒരാളുടെ മേല്‍ വെച്ചാല്‍ ഈശോ ആഗ്രഹിക്കുന്നെങ്കില്‍ അയാള്‍ സുഖപ്പെടും. പരിശുദ്ധ അമ്മ സന്ദേശത്തില്‍ പറഞ്ഞു. ഈ ചിത്രത്തില്‍ നോക്കി വിശ്വാസത്തോടെ പ്രാര്‍ഥിച്ച ഹൃദ്രോഗികള്ക്കുള്പ്പടെ സൗഖ്യം ലഭിച്ചിട്ടുണ്ട്. org/testaments_/ എന്ന വെബ്സൈറ്റില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
Religion
കാമറയില്‍ പതിഞ്ഞ പരിശുദ്ധ അമ്മയുടെ യഥാര്‍ഥ ചിത്രം; ടിയര്‍ ഓഫ് ജോയ്, പ്രാര്‍ഥിക്കുന്നവര്‍ക്ക് അത്ഭുത രോഗശാന്തി
പരിശുദ്ധ അമ്മയുടെ യഥാര്‍ഥ രൂപം ആരെങ്കിലും കണ്ടിട്ടുണ്ടോ? ദര്‍ശനം ലഭിച്ചവര്‍ അല്ലാതെ അമ്മയുടെ യഥാര്‍ഥ രൂപം നമ്മള് കണ്ടിട്ടില്ല എന്നതാണ് സത്യം. ദൈവാലയങ്ങളിലും വീടുകളിലും നാം വണങ്ങുന്നത് അമ്മയെ സങ്കല്‍പ്പിച്ച് ഏതോ ശില്പ്പിയോ ചിത്രകാരനോ വരച്ച രൂപമാണ്. എന്നാല്‍ അ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
പോളണ്ടിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു .ആൾത്താരയിൽ രക്തം വീണു തുടങ്ങി
കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ
കൂനംമ്മാവ്, വരാപ്പുഴ, ആലങ്ങാട് നാട്ടുകാരുടെ കുടുംബ സംഗമം വെയ്ല്‍സില്‍; പതിമൂന്നാമത് കുടുംബ കൂട്ടായ്മ ഒക്ടോബര്‍ 2,3,4 തിയതികളിലായി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ