രാജമലയിലും കരിപ്പൂരിലും ഉണ്ടായ ദുരന്തത്തെ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്ന് നടൻ ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുരന്തം നമ്മുടെ വാതിലിൽ വന്നു മുട്ടുന്നവരെ നമ്മൾ നിർവികാരരാണ്.. നമുക്കു തെറ്റ് പറ്റുന്നു. പറ്റാൻ പാടില്ലാത്ത തെറ്റ്.. മാപ്പർഹിക്കാത്ത തെറ്റ്. നമുക്കു തെറ്റ് പറ്റുന്നു. ദേവൻ ഫേസ്ബുക്കിൽ കുറിച്ചു. ദേവന്റെ കുറിപ്പിന്റെ പൂർണരൂപം; കരിപ്പൂരും രാജമലയും…. ദുരന്തത്തിനകത്തെ ദുരന്തം… നമ്മൾ മലയാളികൾക്ക് ഇതൊരു ജ്ജാട്ടലല്ല. ഇതൊക്കെ നമ്മൾ മലയാളികൾ എന്നും പ്രതീക്ഷിക്കുന്നുണ്ട്.. ഷോക്ക് ഇപ്പൊ മലയാളിക്ക് ശീലമായിരിക്കുന്നു.. ഒരു കാര്യം സത്യമാണ്.. എത്ര ഷോക്ക് അടിച്ചാലും നമ്മൾ പഠിക്കുന്നില്ല.. ഒഴിവാക്കാവുന്ന ദുരിതങ്ങളാണ് ഇതൊക്കെ എന്ന് നമുക്കറിയാം.. ഒരു ദുരിതം വന്നാൽ നമ്മൾ പരസ്പരം കുറ്റം പറയും, ചിലർ സർക്കാരിനെ കുറ്റം പറയും, ചിലർ ദൈവത്തിനെ കുറ്റം പറയും.. അതാണ് നമ്മുടെ സ്വഭാവം. പക്ഷെ ഒരാളും സ്വയം കുറ്റം പറഞ്ഞു കണ്ടില്ല ഇതുവരെ, ഒരു കാലത്തും… ടേബിൾ ടോപ് എയർപോർട്ടിൽ ഇതിനു മുൻപും അപകടം നടന്നിട്ടുണ്ട്, മംഗലാപുരത്തും കരിപ്പൂരും.. തിരുത്തിയില്ല.. ഉരുൾപൊട്ടൽ എല്ലാവർഷവും ആവർത്തിക്കുന്ന ദുരന്തമാണ്.. തിരുത്തിയില്ല.. കടൽക്ഷോഭം എല്ലാവർഷവും ഉണ്ടാവുന്ന ചടങ്ങാണ്.. തിരുത്തിയില്ല.. വെള്ളപൊക്കം ഇല്ല വർഷവും ഉണ്ടാവുമെന്നറിയാം.. തിരുത്തിയില്ല.. ഇതിന്റെയൊക്കെ ദുരന്തം അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ. എന്നിട്ടും പഠിച്ചില്ല, തിരുത്തിയില്ല.. വൈറസ് ആക്രമണം സംഭവിക്കുന്നു ഇല്ല വർഷവും.. എന്നിട്ടും പ്രതിവിധി എടുത്തില്ല, പഠിച്ചില്ല.. സർക്കാരുകളെ കുറ്റം പറഞ്ഞും പരസ്പരം കുറ്റം പറഞ്ഞും നമ്മൾ സമയം കളഞ്ഞു.. സത്യത്തിൽ നമ്മൾ മലയാളികളല്ലേ കുറ്റക്കാർ? ഈ പറഞ്ഞ എല്ലാ ദുരന്തങ്ങളും ഒഴിവാക്കാവുന്നതാണ്.. ദുരന്തം നമ്മുടെ വാതിലിൽ വന്നു മുട്ടുന്നവരെ നമ്മൾ നിർവികാരരാണ്.. നമുക്കു തെറ്റ് പറ്റുന്നു. പറ്റാൻ പാടില്ലാത്ത തെറ്റ്.. മാപ്പർഹിക്കാത്ത തെറ്റ്.. സുരക്ഷിതമായ എയർപോർട്ട് ഉണ്ടാക്കാൻ എന്തുകൊണ്ട് നമുക്കു കഴിയുന്നില്ല?.. സുരക്ഷിതമായ കടൽ തീരം എന്തുകൊണ്ട് ഉണ്ടാകുന്നില്ല??.. സുരക്ഷിതമായ പ്രകൃതി എന്തുകൊണ്ട് ഉണ്ടാകാൻ കഴിയുന്നില്ല? ജീവനുള്ള ജലബോംബുകളായ ഡാമുകൾ ഉപേക്ഷിച്ചു, ഡാമിലെ വെള്ളം ജലസേചനത്തിനുമാത്രം ഉപയോഗിച്ചു, വൈദുതിക്കു നിലവിലുള്ള നൂതന വഴികൾ ഉപയോഗിക്കുന്നില്ല ? ദുരന്തങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നത് നമ്മൾ പൗരന്മാർക്കാണ്.. ഉറ്റവരുടെ നഷ്ട്ടം സഹിക്കാനാവാതെ ചോദ്യചിഹ്നമായി തുറിച്ചുനോക്കുന്ന ഭാവിയെ നോക്കി വാവിട്ടുകരയുന്ന, കരച്ചിൽ നിർത്തി ചോദിക്കേണ്ട ചോദ്യമിതാ… ' ഞാൻ ആരോട് ചോദിക്കും?? ഉത്തരം പറയേണ്ടവർ അപ്രത്യേക്ഷരാകുന്നു… ''കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റുമ്പോൾ അവർ നിർത്തി അവരുടെ പണി നോക്കിക്കോളും ' എന്ന് കരുതുന്നർക്കു ദുരിതം കാണുമ്പോൾ നിർവികാരിതയാണ്.. കാരണം 'ഇവർക്കു ' ഒന്നും നഷ്ടപെടാനില്ല.. അവർക്കറിയാം പൊതുജനം കഴുതകൾ ആണെന്ന്.. എത്ര പഠിച്ചാലും പഠിക്കാത്ത പൊതുജനത്തെ ഇവർക്കറിയാം… നമ്മളെ മാനസികമായി അടിമകളാക്കി മാറ്റിയ ' ഇവർക്കു '.. ദുരിതങ്ങളുടെ ഘോഷയാത്രയാണ് നമ്മൾ കാണുന്നത്.. അനിശ്ചിതമായ ഭാവി.. ഞാൻ ആരോട് ചോദിക്കും???? പ്രിയപ്പെട്ട മലയാളികളെ , ചോദിക്കാൻ തുടങ്ങു നിങ്ങളും.. ഈ ചോദ്യം… 'ഞാൻ ആരോട് ചോദിക്കും? '…. കേരളം ജയിക്കട്ടെ ജയ് ഹിന്ദ്… നിങ്ങളുടെ സ്വന്തം ,ദേവൻ ശ്രീനിവാസൻ….
Movies
നമുക്കു തെറ്റ് പറ്റുന്നു, മാപ്പർഹിക്കാത്ത തെറ്റ്: നടൻ ദേവൻ
രാജമലയിലും കരിപ്പൂരിലും ഉണ്ടായ ദുരന്തത്തെ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്ന് നടൻ ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദുരന്തം നമ്മുടെ വാതിലിൽ വന്നു മുട്ടുന്നവരെ നമ്മൾ നിർവികാരരാണ്.. നമുക്കു തെറ്റ് പറ്റുന്നു. പറ്റാൻ പാടില്ലാത്ത തെറ്റ്.. മാപ്പർഹിക്കാത്ത തെറ്റ്. നമുക്ക
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
ടൊറൊന്റോ ഇന്റർനാഷണൽ മലയാളം ഫിലിം ഫെസ്റ്റിവൽ തിരിച്ചുവരുന്നു
മോഹൻലാൽ അടുത്ത ബഹുഭൂരിഭാഗ ബഡ്ജറ്റ് ചിത്ര പദ്ധതി പ്രഖ്യാപിച്ചു
കനേഡിയൻ റിലീസിൽ പുതിയ മലയാളം ചിത്രം ബോക്സ് ഓഫീസ് ഹിറ്റ്
മുതിര്‍ന്ന നടന് അനന്ത് നാഗിന് 2024ലെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം
19 വര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളില്‍ തിരിച്ചെത്തിയ തസ്ലീമ നസ്റീന് സുരക്ഷ ഉറപ്പാക്കി മുഖ്യമന്ത്രി