എല്‍ അതിരൂപത ഡയറക്ടറായി കഴിഞ്ഞ പത്തര വര്‍ഷം സേവനം ചെയ്ത ഷെല്ലി ജോസഫ് ആലപ്പാട്ടിനെ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന കെ സി വൈ എല്‍ അതിരൂപത യുവജനദിനാഘോഷത്തില്‍ ആദരിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ സംഘടനയുടെ ഉപഹാരം സമ്മാനിച്ചു. ഞീഴൂര്‍ ഇടവകാംഗമായ ഷെല്ലി ഇപ്പോള്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പലാണ്.















-20260119112235.webp)





കെ.സി.ഡബ്ല്യു.എഫ്.സി.യുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി",
കൊട്ടയം കനോന്യ കത്തോലിക്ക അസോസിയേഷൻ വാർഷിക കൺവൻഷൻ
ടൊറൊന്റോ സീറോ മലബാർ രൂപതയിൽ വാർഷിക തിരുനാൾ
യുകെ ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2026 ; Safeguarding & Health, Safety കമ്മിറ്റി
തൂവാനീസാ പ്രാര്‍ത്ഥനാലയത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും സായാഹ്ന പ്രാര്‍ത്ഥന
കെ.സി.ഡബ്ള്യു.എ കൈപ്പുഴ ഫൊറോന ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷം