1.3 മില്യൺ ഫോളോവേഴ്സുള്ള താരത്തെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു; കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമെന്ന് സംശയം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ടിക്ടോക് താരം ഷംസോ ബിബി എന്ന ആയിഷ ഗിലാമാൻ (28) വെടിയേറ്റ് മരിച്ചു. ഓഗസ്റ്റ് 14ന് ടാക്സിലയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടപേർ കാർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. കഴുത്തിന് വെടിയേറ്റ ഷംസോ ബിബി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കവും ഇതേത്തുടർന്നുണ്ടായ ഭീഷണികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബിബിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. കാഷിഫ് എന്നയാൾ ഫോണിൽ വിളിച്ച് പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബിബി സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ വീട്ടിൽനിന്ന് പുറപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.
വായനക്കാർക്കായി / Recommended for You














-20260119112235.webp)





ദക്ഷിണ ഇന്ത്യക്ക് പ്രധാനമന്ത്രി പുതിയ ഇൻഫ്രാ പദ്ധതി അനാവരണം ചെയ്തു
2026 Q1-ൽ ഇന്ത്യ GDP വളർച്ച 7.5% ആയി
സിപിഎമ്മില്‍ മിനുക്കുപണി; തിരുത്തലുകൾ പതിവുപോലെ താഴേത്തട്ടിൽ, പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്, തോമസ് ഐസക്കിനേയും ടി.പി രാമകൃഷ്ണനെയും ഒഴിവാക്കി, എംവി ഗോവിന്ദന് ശാസന
പസഫിക് സമുദ്രത്തില്‍ വന്‍ സ്വര്‍ണ- വെള്ളി നിക്ഷേപം കണ്ടെത്തി ചൈന
പിണറായി വിജയൻ പൊക്കിക്കൊണ്ടു നടന്ന വെള്ളാപ്പള്ളിയെ ഇപ്പോൾ സിപിഎമ്മിന് വേണ്ട; വർഗീയവാദി പരാമർശം തുടരുമോ, അതോ പിണറായി വീണ്ടും സംരക്ഷണം ഒരുക്കുമോ?
എയർ ഇന്ത്യയുടെ തിരിച്ചുവരവിന് ഒരു ദശാബ്ദം വരെ വേണ്ടിവരും; നഷ്ടം കുത്തനെ ഉയർന്നെന്ന് ടാറ്റ സൺസ് ചെയർമാൻ