E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും

കരിങ്കുന്നം: കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തിലും കടുത്തുരുത്തി ഫൊറോനയുടെ സഹകരണത്തോടെയും ഫൊറോനാതല യുവജന ദിനാഘോഷമായ ‘തരംഗം സീസണ്‍3’ കരിങ്കുന്നം യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു.

Text size
Reading theme
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും

എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തിലും കടുത്തുരുത്തി ഫൊറോനയുടെ സഹകരണത്തോടെയും ഫൊറോനാതല യുവജന ദിനാഘോഷമായ ‘തരംഗം സീസണ്‍3’ കരിങ്കുന്നം യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കപ്പിള്‍ ഓണ്‍ വീല്‍സ്’ മത്സരത്തില്‍ കരിങ്കുന്നം യൂണിറ്റ് ഒന്നാം സ്ഥാനവും മാറിക യൂണിറ്റ് രണ്ടാം സ്ഥാനവും പറമ്പഞ്ചേരി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി. കരിങ്കുന്നം യൂണിറ്റിലെ മത്സരാര്‍ത്ഥികള്‍ ‘ബെസ്റ്റ് കപ്പിള്‍’ പുരസ്കാരത്തിനും അര്‍ഹരായി. കലാപരിപാടികളുടെ ഭാഗമായി മാറിക, മ്രാല, കരിങ്കുന്നം യൂണിറ്റുകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്താവിഷ്കാരങ്ങളും ശ്രദ്ധേയമായി. പരിപാടികള്‍ക്ക് ചുങ്കം ഫൊറോനാ ചാപ്ളിന്‍ ഫാ. സിബിന്‍ കൂട്ടക്കല്ലിങ്കല്‍, കടുത്തുരുത്തി ഫൊറോനാ ചാപ്ളിന്‍ ഫാ. ഫിലിപ്പ് രാമച്ചനാട്ട്, കരിങ്കുന്നം ഇടവക വികാരി ഫാ. , ചുങ്കം ഫൊറോന പ്രസിഡന്‍്റ് ഷെറിന്‍ ലൂസിയ തങ്കച്ചന്‍ ചാമപ്പാറ, കടുത്തുരുത്തി ഫൊറോന പ്രസിഡന്‍്റ് മാത്യു സാബു, കരിങ്കുന്നം യൂണിറ്റ് പ്രസിഡന്‍്റ് സുജിത്ത് സാബു നടുപറമ്പില്‍, യൂണിറ്റിലെ ഭാരവാഹികള്‍,എന്നിവര്‍ നേതൃത്വം നല്‍കി.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Editor PickNext News →
Newsroom Choice

Editor Pick

Open Editor Pick