24NEWSLIVE CATEGORY
Us Malayali News
Page 1 · editor-approved published stories.
Us Malayali News Desk
Page 1 of 1
അമേരിക്കയ്ക്ക് ബഹിരാകാശത്തും ആയുധം'; ആദ്യമായി പരസ്യ സമ്മതവുമായി യുഎസ് വ്യോമസേനാ സെക്രട്ടറി
വാഷിങ്ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ അമേരിക്ക ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് പരസ്യമായി സ്ഥിരീകരിച്ച് യുഎസ് എയർഫോഴ്‌സ് സെക്രട്ടറി ട്രോയ് മെയിൻക്.

ഫൊക്കാന കണ്‍വെന്‍ഷന്‍, ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു 'ബാലാമണി' വിശേഷം
പെന്‍സില്‍വാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഇത്തവണ ശ്രദ്ധേയമായത്.

ഇൻഫാന്റിനോയ്ക്ക് ട്രംപിന്റെ കവചം; ഫിഫയിലെ അധികാരപ്പോരാട്ടം പുതിയ വഴിത്തിരിവിൽ
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരായ സമ്മർദം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന് പരസ്യ പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയത് ഫിഫയിലെ പ്രതിസന്ധിക്ക് പുതിയ രാഷ്ട്രീയമാനം നൽകുന്നു.
എല്ലാ വാർത്തകളും കണ്ടു · End of feed
