Latest News
Page 7. Fast server-side pagination keeps the page light even when the archive grows very large.

വൃക്കകളുടെ ആരോഗ്യം അവഗണിക്കരുതാത്ത ഒന്നാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം നൽകുന്ന ചില പ്രധാനപ്പെട്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
വൃക്കകളുടെ ആരോഗ്യം അവഗണിക്കരുതാത്ത ഒന്നാണ്.

തലയിലെ പേൻ ശല്യം കാരണം ബുദ്ധിമുട്ടിലാണോ? കെമിക്കൽ ഷാംപൂകളും മരുന്നുകളും ഉപയോഗിച്ച് മടുത്തവർക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പരീക്ഷിക്കാൻ പറ്റിയ ചില നാടൻ വഴികൾ നോക്കാം. പാർശ്വഫലങ്ങളൊന്നുമില്ലാതെ പേനിനെയും ഈരിനെയും തുരത്താൻ ഇവ സഹായിക്കും.
തലയിലെ പേൻ ശല്യം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഫലപ്രദമായ വഴികൾ: വെളിച്ചെണ്ണയും കർപ്പൂരവും: വെളിച്ചെണ്ണയിൽ അല്പം കർപ്പൂർപ്പൊടി ചേർത്ത് തലയ

ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
ഹൃദയാഘാതം: അവഗണിക്കരുതാത്ത പ്രധാന ലക്ഷണങ്ങൾ ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും മറ്റ് പദാർത്ഥങ്ങളും അടിഞ്ഞുകൂടി പ്ല

കൂനംമ്മാവ്, വരാപ്പുഴ, ആലങ്ങാട് നാട്ടുകാരുടെ കുടുംബ സംഗമം വെയ്ല്‍സില്‍; പതിമൂന്നാമത് കുടുംബ കൂട്ടായ്മ ഒക്ടോബര്‍ 2,3,4 തിയതികളിലായി
ചാവറ കുരിയാക്കോസ് അച്ചന്‍ ഏവ്യൂപ്രാസ്യാമ്മ എന്നിവരുടെ ജീവിതം കൊണ്ട് പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ ആലങ്ങാട് എന്നിവ നാട്ടില്‍ നിന്

ഡല്‍ഹിയില്‍ വിവാഹനിശ്ചയം കഴിഞ്ഞ യുവാവിനെ മുന്‍ സഹപ്രവര്‍ത്തകയും ഭര്‍ത്താവും ചേര്‍ന്ന് വെടിവെച്ചുകൊന്നു: മൃതദേഹവുമായി കാറില്‍ കറങ്ങി ഡ്രെയിനേജില്‍ തള്ളി; കൊലപാതകവിവരം മറച്ചുവെക്കാന്‍ മൊബൈലില്‍ നിന്ന് സന്ദേശങ്ങളയച്ചു; കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍
ഡല്‍ഹിയില്‍ വിവാഹത്തിന് തൊട്ടുമുമ്പ് യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുൻ സഹപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റിൽ ന്യൂഡല്‍ഹി: വിവാഹത്തിന് ഒരു മാസം

ബന്ധുവിന്റെ വിവാഹത്തിന് പഞ്ചാബില്‍ എത്തിയപ്പോള്‍ പൊക്കിയത് എന്‍ഐഎ; 9 വര്‍ഷം ജയിലില്‍ കഴിഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ബ്രിട്ടീഷ് സര്‍ക്കാര്‍; സിഖ് ഭീകരര്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് അറസ്റ്റിലായ ബ്രിട്ടീഷ് പൗരനായ സിഖ് കാരന് ഒടുവില്‍ ജാമ്യം
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 2017 ന് ഇന്ത്യയില്‍ വെച്ച് അറസ്റ്റിലായ ബ്രിട്ടീഷ് സിഖ് വംശജനായ ജഗ്താര്‍ സിംഗ് ജോഹലിന് ഡെല്‍ഹി കോടതി ജാ

യുകെയിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്; ലോക പ്രസിദ്ധ യൂണിവേഴ്‌സിറ്റികളായ ഓക്‌സ്‌ഫോഡും കേംബ്രിഡ്ജും സര്‍വകലാശാല റാങ്കിങ്ങില്‍ നാലും അഞ്ചും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ടൈംസും സണ്‍ഡേ ടൈംസും സംയുക്തമായി പ്രസിദ്ധീകരിക്കുന്ന ഗുഡ് യൂണിവേഴ്‌സിറ്റി ഗൈഡ് 2027 ല്‍ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയായി പരാമര്‍ശിച്ചിരിക്കുന്ന

അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാണ്‍ ഇടാന്‍ ഓസ്ട്രേലിയ; സ്റ്റുഡന്റ് വിസയിലും വിസിറ്റിംഗ് വിസയിലും വന്ന ശേഷം മടങ്ങാത്ത 77000 പേരെ പൊക്കാന്‍ പ്രത്യേക സംഘം; സകലരെയും തൂത്തുവാരി ജയിലില്‍ അടച്ച് നാട് കടത്തല്‍ തുടങ്ങിയതു സര്‍ക്കാര്‍
ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകുന്നതിന്റെ ഭാഗമായി, വിസ കാലാവധി കഴിഞ്ഞ വിദേശികളെ പിടികൂടാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് ഓസ്

138 രാജ്യങ്ങളില്‍ നിന്ന് അഞ്ച് വര്‍ഷം തുടര്‍ച്ചയായി ജീവിച്ച 5600 പേര്‍ക്ക് പൗരത്വം നല്‍കി അയര്‍ലന്‍ഡ്; ഇനി എട്ടുവര്‍ഷം; 160 അഭയാര്‍ത്ഥികളുമായി ഫ്രാന്‍സില്‍ നിന്ന് ഡിങ്കി ബോട്ടില്‍ കടല്‍ കടന്ന് യുകെയില്‍ എത്തിയ സംഘത്തിന്റെ നേതാവായ 19-കാരന് ജയില്‍
അയര്‍ലന്‍ഡില്‍ പുതിയ പൗരത്വ നിയമഭേദഗതി വരുന്നു; 5 വര്‍ഷമെന്നത് 8 വര്‍ഷമായി ഉയര്‍ത്തും; ഫ്രാന്‍സില്‍ നിന്ന് ഡങ്കി ബോട്ടില്‍ 160 അഭയാര്‍ത്ഥികളുമായി

റിയാദിൽ ശക്തമായ സ്ഫോടനം; സൗദി തലസ്ഥാനത്തിന് നേരെ വ്യോമാക്രമണ ഭീഷണി
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തു.

മാസപ്പടി കേസ്; എജിയുടെ നിയമോപദേശം കിട്ടിയെന്ന് രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും
പത്തനംതിട്ട: മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്: നാലില്‍ മൂന്ന് സീറ്റും നേടി എബിവിപി
ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.

ആർഎസ്എസിന് വേണ്ടി കേരളം പിടിക്കാനാണ് ED വരുന്നത്; ജയ് വിളിക്കുന്നവർ ഇത് കൂടി ഓർക്കണം, എം ബി രാജേഷ്
കോഴിക്കോട്: സിപിഐഎമ്മിനെ പിടിക്കാനല്ല പകരം കേരളം പിടിക്കാനാണ് ഇ ഡി വരുന്നതെന്ന് എം ബി രാജേഷ്.
