Latest News
Page 61. Fast server-side pagination keeps the page light even when the archive grows very large.

ഫാ. ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ അദിലാബാദ് ബിഷപ്, ഫാ. ജോസ് കല്ലുവേലില്‍ കാനഡയില്‍ എക്‌സാര്‍ക്ക്
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആന്ധ്രപ്രദേശിലെ അദിലാബാദ് രൂപതയുടെ മെത്രാനായി ഫാ. ആന്റണി പ്രിന്‍സ് പാണേങ്ങാടനെ മാര്‍പാപ്പ നിയമിച്ചു. ഇദ്ദേഹം തൃശൂര്

ഫ്രെണ്ട്സ് ഓഫ് കിഡ്സ് പഠന സഹായ വിതരണം പുന നിർണയിച്ചു
എറണാകുളം : ജില്ലയിലെ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് സ്കൂളിലെ പൂർവ വിദ്യാർത്തി കൂട്ടായ്മ ആയ ഫ്രെണ്ട്സ് ഓഫ് കിഡ്സ് സാമ്ബതീകമായി പിന്നോട്ട് നില്കുന്ന

New Apostolic Exarchate for the Syro-Malabarian Catholics in Canada
Ottawa, August 6, 2015 - Today, His Holiness Pope Francis has erected the Apostolic Exarchate for Syro-Malabar faithful in Canada, with its See i

എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2015ലെ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളില

സഹായിച്ചിട്ടില്ലെന്ന് സുഷമസ്വരാജ്
ന്യൂഡല്‍ഹി : ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ കുറ്റവാളിയായ ലളിത് മോഡിക്കായി വഴിവിട്ട സഹായങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി തേടി കേരളം സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ ഡാമിനെതിരായ കേസ് സുപ്രീംകോടതിയ

ഗൂഗിള്‍ പ്ലസ് വീണ്ടും മുഖം മിനുക്കുന്നു
ഫെയ്സ്ബുക്കിനെ തുരത്താന്‍ നാലുവര്‍ഷം മുമ്പേ ഗൂഗിള്‍ തുടങ്ങിയ ഗൂഗിള്‍ പ്ലസ് എന്ന സാമൂഹ്യമാധ്യമം കുറെയധികം മാറ്റങ്ങളിലൂടെ കടന്നുപോകാന്‍ ഒരുങ്ങുന്നു

ജമ്നാപ്യാരിയിലെ ഗാനം പുറത്തിറങ്ങി
കുഞ്ചാ ബോബന്‍ നായകനാകുന്ന ചിത്രം ജമ്നാപ്യാരിയിലെ ഗാനം പുറത്തിറങ്ങി. തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണിയന്‍പിള്ള രാജു,

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് ത്വാഇഫ് സൈനികതാവളത്തില്‍ സ്വീകരണം
ജിദ്ദ: പ്രതിരോധരംഗത്ത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര ധാരണക്കും സഹകരണത്തിനും ശക്തി പകര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവി

പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു
ജിദ്ദ: തെക്കന്‍ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ പ്രധാന നഗരമായ അബഹയില്‍ സൈനിക കേന്ദ്രത്തിനകത്തെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചതായി റിപ

നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്
കൊച്ചി : കൊച്ചിയില്‍ സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനം വഴി വന്‍ തുക വാങ്ങി നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കേസില്‍ സിബിഐ അന്വേഷിച്ചിര

സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ
മിസ്സിസാഗ: സദ്യയും കലാവിരുന്നുമായി ഓണാഘോഷം അവിസ്മരണീയമാക്കാൻ മിസ്സിസാഗ കേരള അസോസിയേഷൻ (എംകെഎ) ഒരുങ്ങി. ടൊറന്റോ സെന്റ് ആൻഡ്രൂസ് ബൊളീവാർഡിലുള്ള ഡ

മധ്യപ്രദേശിലെ ഹാര്‍ദയില്‍ കനത്ത മഴയെ തുടര്‍ന്ന് തീവണ്ടികള്‍ പാളം തെറ്റി 30 പേര്‍ മരിച്ചു
മധ്യപ്രദേശിലെ ഹാര്‍ദയില്‍ കനത്ത മഴയെ തുടര്‍ന്ന് തീവണ്ടികള്‍ പാളം തെറ്റി 30 പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. മുംബയില്‍ നിന്ന് വാര
