Latest News
Page 32. Fast server-side pagination keeps the page light even when the archive grows very large.

ഒഴുക്കിൽപ്പെട്ട് അഞ്ചു വയസ്സുകാരി മരിച്ചു
കൽപ്പറ്റ: ഒഴുക്കിൽപ്പെട്ട് അഞ്ചു വയസ്സുകാരി മരിച്ചു. വയനാട് ഇരുപത്തെട്ടേക്കർ കോളനിയിലെ ഉണ്ണികൃഷ്ണന്റെയും രതിയുടെയും മകളായ ഉണ്ണിമായയാണ് മരിച്ചത്.

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, പ്രതി പിടിയില്‍
മലപ്പുറം: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ ഫോട്ടോകളും, വീഡിയോകളും മോർഫ് ചെയ്ത് നഗ്നവീഡിയോ ഉണ്ടാക്കി

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്
ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്. കോവിഡ് പോസറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുക

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കാൻ ആവശ്യം, ഫ്രാങ്കോയുടെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംക

പാറയില്‍ ജിബിന്‍ ഏബ്രാഹം (23) ഒഴുക്കില്‍പെട്ട് മരിച്ചു
കൂട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി എല്ലാവരെയും വിട്ട് അവൻ യാത്രയായി ,ജീവിച്ചിരുന്ന കാലം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു കുറ്റൂര്‍:

ബെയ്റൂട്ടിൽ ഭീകര സ്ഫോടനം, നിരവധിപ്പേർക്ക് പരുക്ക്
ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ ഭീകര സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിനുള്ളിലെ ഗോഡൗണിനുള്ളിലാണ് ഭീകരസ്ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം 6 മ

വീടിന് മുകളിൽ മരം വീണ് ആറുവയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാൽ പൂർണ്ണമായും ന്ഷ്ടപ്പെട്ടു
വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വയനാട്ടിൽ ആറ് വയസുകാരി മരിച്ചു. തവിഞ്ഞാൽ വാളാടുള്ള തോളക്കര ആദിവാസി കോളനിയിലെ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച

അമേരിക്കയിൽ ജോഗിങ്ങിനിടെ ഇന്ത്യക്കാരി കൊല്ലപ്പെട്ടു
വാഷിങ്ടൺ: പ്രഭാതനടത്തതിനിടയിൽ അമേരിക്കയിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. കാൻസർ രോഗികളുടെ ഫാർമസിസ്റ്റായ ശർമ്മിഷ്ഠ സെന്നാ(43)ണ് കൊല്ലപ്പെട്ടത്. ലെഗസി

രേഖ ഗോപകുമാർ (50)ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: മിനിയോളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ഗോപകുമാർ കരുണാകരന്റെ ഭാര്യ രേഖ ഗോപകുമാർ (50)ന്യൂയോർക്കിൽ നിര്യാതയായി. കൊല്ലം പാരിപ്പള്ളി

സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്-19, 902 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 242 പേർക്കും, എറണാകുളം ജില്ലയിൽ 135 പേർക്കും, മലപ്പുറം ജില്ലയിൽ 13

മെറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി, അമ്മയെ നേരിൽ കാണാതെ മകൾ നോറയും, കണ്ണീരുണങ്ങാതെ മാതാപിതാക്കളും
ഫ്ളോറിഡ: ഭർത്താവ് ഫിലിപ്പ് കുത്തിക്കൊലപ്പെടുത്തിയ മലയാളി നഴ്സ് മെറിൻ ജോയിയുടെ മൃതദേഹം ഓഗസ്റ്റ് അഞ്ചിന് 11 മണിക്ക് (ഇന്ത്യൻ സമയം രാത്രി എട്ടേ മു

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. നാട്ടകത്തിന് സമീപം കാക്കൂർ കവലയിലായിരുന്നു അപകടം

പാമ്പുകടിയേറ്റ യുവതി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു
നീലേശ്വരം: പമ്പുകടിയേറ്റ യുവതി ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ മരിച്ചെന്ന ബന്ധുക്കൾ. കാസർകോട് ഡി.സി.ആർ.ബി.യിലെ എസ്ഐ. പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ല
