Latest News
Page 22. Fast server-side pagination keeps the page light even when the archive grows very large.

പൂതൃക്ക സെന്റ് മേരീസ് ദൈവാലയത്തിന്റെ താക്കോൽ പൊലീസ് ഏറ്റെടുത്തു
കോലഞ്ചേരി: പൂതൃക്ക സെന്റ് മേരീസ് ദൈവാലയത്തിന്റെ താക്കോൽ പൊലീസ് ഏറ്റെടുത്തു. ദൈവാലയത്തിന്റെ താക്കോൽ പുത്തൻകുരിശ് എസ്എച്ച്ഒ ഏറ്റെടുക്കണമെന്ന് ഹൈക്ക

ഉരുൾപൊട്ടലിൽ ഒന്നരഏക്കർ ഏലത്തോട്ടം ഒലിച്ചുപോയ കർഷകൻ ഹൃദയസ്തംഭനം മൂലം മരിച്ചു
വണ്ടിപ്പെരിയാർ: ഉരുൾപൊട്ടലിൽ ഒന്നര ഏക്കർ ഏലത്തോട്ടം ഒലിച്ചുപോയ കർഷകൻ ഹൃദയസ്തംഭനം മൂലം മരിച്ചു. തേങ്ങാക്കൽ എസ്റ്റേറ്റിലെ ഫാക്ടറി ഓഫിസറായി ജോലി ചെയ

വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു, മാരകമായ പൊള്ളല്‍
ചെറുതോണി: പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ശ്രീജ (36) യുടെ മുഖത്താണ്

ഫിലിപ്പൈൻസിൽ മലയാളി കന്യാസ്ത്രീ മരിച്ചു
മനില: ഫിലിപ്പൈൻസിൽ മലയാളി കന്യാസ്ത്രീ മരിച്ചു. ഫിലിപ്പൈൻസിൽ മിഷനറിയായി സേവനം ചെയ്തുകൊണ്ടിരുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആൻ കോൺഗ്രിഗേഷ

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പിൽ മുനാസിർ (24) ആണ് മരിച്ചത്

കഞ്ചാവിന് അടിമയായ മകൻ 50 രൂപയ്ക്ക് വേണ്ടി അമ്മയെ അടിച്ചുകൊന്നു
പട്‌ന: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തത് മൂലമുള്ള ദേഷ്യത്തിൽ മകൻ അമ്മയെ അടിച്ചുകൊന്നു. ശനിയാഴ്ചയാണ് ബീഹാറിലെ പട്‌നയിലെ കൈമുരിൽ ദാരുണമായ സംഭവം നടന്നത്

ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിട്ടി സ്വദേശികളായ ജിതേഷ് ജിൻസി ദമ്പതികളുടെ ഒന്നരവയസ് പ്രായമുള്ള മകൻ യശ്വിനാണ് മരിച്ചത്

സ്വപ്ന സുരേഷിന് നെഞ്ചുവേദന, ഇ.സി.ജി.യിൽ വ്യതിയാനം
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തിങ്കളാഴ്ച

കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നുമരണം
കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നുമരണം. വടകര റൂറൽ എസ് പി ഓഫീസിലെ ഹെഡ് ക്ലർക്കും ബാലുശ്ശേരി വട്ടോളി ബസാർ തേനാക്കുഴി സ്വ

3പേരെ കൊന്ന് തലവെട്ടിമാറ്റി പ്രദർശിപ്പിച്ച ആളുടെ തലഅറുത്ത് പ്രദർശിപ്പിച്ചു
ചെന്നൈ: മൂന്നുപേരെ കൊലപ്പെടുത്തി തലവെട്ടിമാറ്റി റെയിൽവേ പാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാനേതാവിനെ കുത്തിക്കൊലപ്പെടുത്തി തലവെട്ടിമാറ്റി അതേ സ്ഥലത്ത്

മദ്യലഹരിയിൽ യുവാക്കളോടിച്ച കാറിടിച്ച് വീട്ടമ്മമരിച്ചു,വീട്ടമ്മയുടെ കാൽ അറ്റുതൂങ്ങി, ഭർത്താവിന് ഗുരുതരപരിക്ക്,
പത്തനംതിട്ട: മദ്യലഹരിയിൽ യുവാക്കൾ ഓടിച്ച കാറിടിച്ച് കടയിൽ നിന്ന് സാധനം വാങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. കരിമ്പനാക്കുഴി ആലുംമൂട്ടിൽ സത്യന്റെ ഭാര

അമ്മായിയമ്മയെ മരുമകൾ കത്രികകൊണ്ട് കുത്തിക്കൊന്നു. തടയാൻ ശ്രമിച്ച ഭർത്താവിനെയും കുത്തി
തിരുവല്ല: അമ്മായിയമ്മയെ മരുമകൾ കത്രിക കൊണ്ട് കുത്തിക്കൊന്നു. തിരുവല്ലയിലെ നിരണത്ത് താമസിക്കുന്ന കൊമ്പങ്കേരി പ്ലാംപറമ്പിൽ വീട്ടിൽ കുഞ്ഞൂഞ്ഞമ്മ ചാക

ഹോട്ടലിൽ മുറിയെടുത്ത നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻദുരൂഹത, 30 ലക്ഷവും 40 പവനും കാറും കാണാനില്ല
കണ്ണൂർ: കണ്ണൂരിൽ നഴ്സായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. കോട്ടക്കുന്ന് സ്വദേശിയായ അഖിലയെയാണ് ഇന്നലെ രാത്രി കണ്ണൂർ പുതിയ തെരുവിലെ
