കയ്യിലുള്ളത് സാത്താനിക ജപമാലയോ? ജാഗ്രത! ഷിബു കിഴക്കേകുറ്റ് Shibu kizhakkekuttu. com/groups/2050399385205733 Power of Holy Rosary താഴെക്കാണുന്ന ജപമാലയുടെ മുത്തുമണികൾ നോക്കുക HOW MANY? സാത്താനിക ജപമാലകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. നാം സാധാരണ ഉപയോഗിക്കുന്ന ജപമാലയുടെ അതേ സാദൃശ്യത്തിലാണ് ഇത്തരം ജപമാലകളും വിപണിയിലെത്തുന്നത്. ) മണികൾ മാത്രമേ കാണൂ. മാത്രമല്ല തല തിരിഞ്ഞ കുരിശടയാളവും മുത്തുകളിൽ പതിച്ചിരിക്കുന്ന പൈശാചിക സ്വഭാവമുള്ള ചിത്രങ്ങളും ഇത്തരം ജപമാലകൾ ദൈവീകമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം ജപമാലകൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നവർ അവരറിയാതെ തന്നെ പിശാചിനോടാണ് പ്രാർത്ഥിക്കുന്നത്. പല വർണ്ണങ്ങളിൽ പല രൂപങ്ങളിൽ ഉള്ള ജപമാലകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പല മലയാളികളുടെ വീട്ടിലും ഇത്തരം ജപമാലകളും സാത്താനിക രൂപങ്ങളുമുണ്ട്. സാത്താനിക ജപമാലയാണെന്ന് അറിയാതെ തന്നെ പലരും ഇവ കഴുത്തിലണിയുന്നുമുണ്ട്. ഇത്തരം ജപമാലകൾ സൂക്ഷിക്കുന്ന വീട്ടിലും വ്യക്തികളിലും പ്രശ്നങ്ങളും ഒഴിയില്ല. അതിനാൽ തന്നെ കൈവശമുള്ള ജപമാലയിലെ മുത്തുകളുടെ എണ്ണവും അതിലെ രൂപങ്ങളും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. com/groups/2050399385205733/ Power of Holy Rosary യഥാർഥ കൊന്തയുടെ പ്രധാനഘടകമാണ് ക്രൂശിതരൂപം. എന്നാൽ, സാത്താനിക കൊന്തയിൽ യേശുവിനെ അപമാനിക്കുന്നതിന്റെ ഭാഗമായി തലകീഴായ ക്രൂശിതരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ സാത്താനാരാധകരുടെ ഔദ്യോഗിക ചിഹ്നമായ തലതിരിഞ്ഞ പെന്റഗ്രാമും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. കന്യകാമറിയത്തിന്റെ രൂപവും തല കീഴായി കോർക്കും. ഇത്തരം വ്യാജജപമാലകളെ വൈകൃതങ്ങൾ നിറഞ്ഞ സാത്താൻ ആരാധനയ്ക്ക് ഉപയോഗിക്കുന്ന പതിവും ചില സംഘങ്ങൾക്കിടയിലുണ്ട്. അല്പം ശ്രദ്ധിച്ചാൽ ഇത്തരം വ്യാജജപമാലകളെ തിരിച്ചറിയാനാകും. എന്നാൽ, ചില സാത്താനിക ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന വ്യാജജപമാലകകളുടെ നിർമ്മാണം യഥാർത്ഥ ജപമാലയെ വെല്ലുന്ന രീതിയിലാണ്. ന്യൂ ഏജ് റോസറിയുടെ മറവിൽ ഇത്തരം വ്യാജജപമാലകൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എങ്ങനെ ഇത്തരം പൈശാചിക കൊന്തയിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്നാണ് പലരും ഉയർത്തുന്ന ചോദ്യം. ജപമാലയടക്കമുള്ള ഭക്തവസ്തുക്കൾ മതസ്ഥാപനങ്ങളുടെ അംഗീകൃതകേന്ദ്രങ്ങളിൽനിന്നു മാത്രം വാങ്ങുകയെന്നതാണ് ഏറ്റവും നല്ല മുൻകരുതൽ. വഴിയോരങ്ങളിലും മറ്റു കേന്ദ്രങ്ങളിലുമൊക്കെ അപരിചിതർ വിൽക്കുന്ന ഭക്തവസ്തുക്കൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്. ആരെങ്കിലും സമ്മാനിക്കുകയോ മറ്റോ ചെയ്യുന്ന കൊന്തയും മറ്റു സാധനങ്ങളും ശ്രദ്ധയോടെ പരിശോധിച്ചിട്ടു വേണം ഭക്തകാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ. ഫിലിപ്പീൻസിൽ സാത്താൻ സേവക്കാർ വ്യാജ ജപമാലകൾ പ്രചരിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്രമാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ബാരങ്ങെ പാർഡോയിലെ സെബു നഗരത്തിലാണ് പൈശാചിക ജപമാലകൾ വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം, ജപമാലകളും മറ്റ് എല്ലാ വസ്തുക്കളും വൈദികരെ കൊണ്ട് വെഞ്ചരിച്ചതിന് ശേഷമേ ഉപയോഗിക്കാൻ പാടുള്ളൂയെന്ന് സെബു അതിരൂപതയുടെ മീഡിയ ചുമതലയുള്ള മോൺസിഞ്ഞോർ ജോസഫ് ടാൻ വിശ്വാസികൾക്ക് മുന്നറിപ്പ് നൽകിയിട്ടുണ്ട്. സെബു നഗരവാസികൾ വിശ്വാസത്തിൽ അടിയുറച്ചവരായതിനാൽ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത പുലർത്തണമെന്നും സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 7ന് ഒരു റേഡിയോ പരിപാടിയിലൂടെ നൊവാലിച്ചസ് അതിരൂപതയിലെ മുഖ്യഭൂതോച്ചാടകനായ ഫാദർ അംബ്രോസിയോ നൊനാറ്റോ ലെഗാസ്പി സാത്താൻ ആരാധകരുടെ ജപമാലകളും, മറ്റ് വസ്തുക്കളും ഫിലിപ്പീൻസിൽ എത്തിയിട്ടുണ്ടെന്നും ജാഗ്രതപുലർത്തണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇലൂമിനാറ്റി എന്ന എന്ന് വിളിക്കപ്പെടുന്ന സംഘമാണ് ഇത്തരം പൈശാചിക ജപമാലകൾക്ക് പിറകിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലിബേര നോക്സ് എന്ന കൊന്തയുടെ ഒരു ഫോട്ടോ ഫിലിപ്പീൻസിലെ മെത്രാൻ സമിതി പുറത്തുവിട്ടിരുന്നു. ഈ ചിത്രം ഒരു ഇമേജ് എഡിറ്റർ വെച്ച് മങ്ങിയതാക്കുമ്പോൾ കിരണങ്ങളോട് കൂടിയ സൂര്യന്റേയും, ക്രൂശിതരൂപത്തിന് പിന്നിലെ സർപ്പവും ഉൾകൊള്ളുന്ന ഇലൂമിനാറ്റിയുടെ മുദ്ര വ്യക്തമായി കാണുന്നതായി റിപ്പോർട്ടുണ്ട്. വൈദികർ എല്ലാ ഭക്തവസ്തുക്കളും വെഞ്ചിരിച്ചതിന് ശേഷമേ വിശ്വാസികൾക്ക് നൽകാവൂ എന്നും ഫാ. അംബ്രോസിയോ നൊനാറ്റോ ലെഗാസ്പി വ്യക്തമാക്കി. com/groups/2050399385205733/ Power of Holy Rosary ലൈക്ക് ചെയ്യുക. കൂടാതെ കത്തോലിക്കാ വിശ്വാസവുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവെയ്ക്കുകയും ചെയ്യുമല്ലോ അല്ലേ? com/ ല്‍ വായനക്കാരുടെ ആവശ്യാര്‍ത്ഥം ലൈവ് ടി വി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. com/ ലൈക്ക് ചെയ്യൂ. ഇഷ്ടമായ വാർത്തകൾ ഷെയർ ചെയ്യാൻ മറക്കല്ലേ.
Special News
കയ്യിലുള്ളത് സാത്താനിക ജപമാലയോ? ജാഗ്രത! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
കയ്യിലുള്ളത് സാത്താനിക ജപമാലയോ? ജാഗ്രത! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ .ഷിബു കിഴക്കേകുറ്റ് Shibu kizhakkekuttu. Join Group https://www.facebook.com/groups/2050399385205733 Power of Holy Rosary താഴെക്കാണുന്ന ജപമാലയുടെ മുത്തുമണികൾ നോക്കുക HOW MANY? സാത്താനിക ജ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും