തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിയതിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരും വര്‍ഷങ്ങളില്‍ അച്ചടി വൈകാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കെ അബ്ദുറബ്ബ് അറിയിച്ചു. എസ് അച്ചടി നിര്‍വഹിക്കുക. അച്ചടി വൈകിയതിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ് നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അച്ചടി വൈകിയ വിവരം ഏറെ വൈകിയാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്. അച്ചടി ഒരു ഘട്ടത്തിലും ഒൗദ്യോഗികമായി നിര്‍ത്തിവെച്ചിട്ടില്ളെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇക്കാര്യമറിയിച്ചത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും