എം നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. എം പട്ടാമ്പി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറ് മുതല്‍ ഉച്ച രണ്ടുവരെ പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ടൗണില്‍ നിന്ന് കൊണ്ടു വരുന്ന മാലിന്യം തരം തിരിക്കാതെ കത്തിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യുന്നതു മൂലം പരിസരവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് സമരവുമായി രംഗത്തിറങ്ങിയിരുന്നു. എമ്മും ഇവരെ പിന്തുണച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി സമരം പിന്‍വലിച്ചു.
എം തയാറല്ളെന്നും നേതാക്കള്‍ അറിയിച്ചു. വി. പി. ടി. ഹമീദ്, കെ. പി. രാജന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും