സി ജോർജ്. തന്റെ സ്ഥാനാർഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടാത്ത സാഹചര്യത്തിലായിരുന്നു ജോർജിന്റെ പ്രതികരണം. തന്റെ പാർട്ടിക്ക് കിട്ടേണ്ട വോട്ടുകൾ പണാധിപത്യത്തിലൂടെ വശീകരിച്ചെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
എമ്മിന്റെ വോട്ടുബാങ്കിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്. പി രണ്ടാം സ്ഥാനത്താകുമെന്ന് പറഞ്ഞത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് കാരണമാക്കി. ഉമ്മൻ ചാണ്ടിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞു. ആന്റണിയും സുധീരനും കൂടി വന്നതോടെ ജനങ്ങൾക്ക് വിശ്വാസമായി. തനിക്ക് ഇത് രാഷ്ട്രീയമായി തിരിച്ചടിയല്ലെന്നും ജോർജ് പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി നാലാം സ്ഥാനത്താകും എന്ന് അവകാശപ്പെട്ട് പോരാട്ടത്തിനിറങ്ങിയ പി.സി.ജോർജിന്റെ എ.സി.ഡി.എഫിന് കേവലം 1197 വോട്ട് മാത്രമാണ് കിട്ടിയത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും