കാനഡ: മിസ്സിസ്സോഗ സ്വദേശി രാജീവ് കുമാർ, 48 വയസ്സ് ദുബായിൽ നിര്യാതനായി ജോലി സംബന്ധമായി ദുബായിൽ ആയിരുന്ന രാജീവിനെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .മൃത ശരീരത്തിനുള്ള അന്ത്യകർമങ്ങൽകും ശുശ്രൂഷകല്കും ആയി ബ്രാംറ്റൻ മെഡൊവൽ സെന്ററിൽ സൗകര്യം ഒരുക്കിയിട്ടുണ്ട് .ശവസംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് നടതപ്പെടുന്നതാണ് .കണ്ണൂർ കരിവാച്ചിറ സ്വദേശി ആയ രാജീവിന്റെ ഭാര്യ ഒഫീലിയ മകൾ സ്നേഹ രാജീവ് എന്നിവർ മിസ്സിസ്സാഗയിൽ സ്ഥിര താമസക്കാർ ആണ്
ശവസംസ്കാര ചടങ്ങുകൾ തിങ്കൾ ഉച്ചക്ക് 2 മണിക്ക് നടതപ്പെടുന്നതാണ് .കണ്ണൂർ കരിവാച്ചിറ സ്വദേശി ആയ രാജീവിന്റെ ഭാര്യ ഒഫീലിയ മകൾ സ്നേഹ രാജീവ് എന്നിവർ മിസ്സിസ്സാഗയിൽ സ്ഥിര താമസക്കാർ ആണ്
Jayasanakar Pillai
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും