ഡെലവെയര്‍: തലവടി- കാഞ്ഞിരപ്പള്ളി കുടുംബയോഗം നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ 2015-ലെ യോഗം ഡെലവെയര്‍ കോണ്‍കോര്‍ഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, വില്വിഗ്ടണില് വെച്ചു കുടുംബ യോഗം പ്രസിഡന്റും, മധ്യകേരള മഹായിടവക റിട്ടയേര്‍ഡ് ബിഷപ്പുമായ റൈറ്റ് റവ സാമുവേല്‍ തിരുമേനിയുടെ അധ്യക്ഷതയില്‍ മംഗളകരമായി നടത്തി.
മീറ്റിംഗിനുള്ള ക്രമീകരണം നടത്തിയതും, കുടുംബാംഗങ്ങള്‍ക്ക് കുടുംബയോഗത്തിന്റെ പേരുവെച്ചുള്ള ടീ ഷര്‍ട്ട് സ്പോണ്സര് ചെയ്തതും കോളാക്കോട് കുടുംബാംഗമായ ജീ ജോസഫാണ്. മീറ്റിംഗില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡെലവെയര്‍, പെന്‍സില്‍വേനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഏതാണ്ട് മുപ്പതിലധികം അംഗങ്ങള്‍ പങ്കെടുത്തു. എയിലും കാനഡയിലുമായുണ്ട്.
അടുത്ത മീറ്റിംഗ് 2016 സെപ്റ്റംബര്‍ രണ്ടാംതീയതി ശനിയാഴ്ച ന്യൂജേഴ്സില്‍ വച്ചു നടത്തുവാന്‍ തീരുമാനമായി. 2015 ഡിസംബറില്‍ അംഗങ്ങളുടെ താത്പര്യപ്രകാരം ക്രിസ്മസ് ഡിന്നര്‍ ക്രമീകരിക്കുവാനും ആലോചനുണ്ട്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും