ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒഴിഞ്ഞുമാറി. പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ ഇന്ന് രാഷ്ട്രീയം പറയാനുള്ള ദിവസമല്ളെന്നും നാളെ സംസാരിക്കാമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.
എ.ഐ.സി.സി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം സോണിയ ഗാന്ധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശംസ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് പ്രതികരിച്ചില്ല.
അഴിമതിയെക്കുറിച്ച് രാജ്യത്ത് ഇപ്പോള്‍ ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നു. ആരോഗ്യവാനായി ഇരിക്കുന്നതിനെക്കുറിച്ച്
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും