ദൈവ വിശ്വാസം വളർത്തുക - ബിഷപ്പ് ജേകബ് മാർ ബർണബാസ് ,സീറോ മലങ്കര കാത്തലിക് ഡയോസിസ് ഓഫ് സെന്റ്.ജോണ്‍ ക്രിസോസ്ഥം ,ഗുർഗൌണ്‍ ,ഡൽഹി
ലോക രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിവിധ മത,ജാതി,ഭാഷാ വിഭാഗങ്ങൾ ഉള്ള ഇന്ത്യയിൽ മാത്രം ആണ് കെട്ടുറപ്പുള്ള ഉറച്ച കുടുംബ ബന്ധങ്ങൾ കാണാൻ കഴിയുന്നത് . നമുക്ക് അഭിമാനിക്കാം നാം കേരളീയൻ ആണ് ,ഇന്ത്യൻ ആണ് എന്ന് പറയുന്നതിൽ.
പത്തു ദിവസത്തെ കാനഡ സന്ദർശനത്തിനെത്തിയ ബിഷപ്പ് ജേകബ് മാർ ബർണബാസ് ബ്രാംറ്റൻ സെന്റ്. മേരിസ് ചർച്ചിൽ പ്രാർഥനയും ,പ്രഭാഷണവും നടത്തി. ജോണ്‍ ക്രിസോസ്ഥം ,ഗുർഗൌണ്‍ ,ഡൽഹി ബിഷപ്പ് ആയി പ്രവര്‍ത്തിച്ചു വരുന്നു .
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും