കാനഡയിലെ ബ്രംപ്ടന്‍ മലയാളീ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ സ്വന്തന്ത്ര ദിനാഘോഷം അടുത്ത ശനിയാഴ്ച ഓഗസ്റ്റ് 15 നു വൈകിട്ട് അഞ്ചു മണിക്ക് സമാജം സെന്ററില്‍ വെച്ച് വിപുലമായി ആഘോഷി്ക്കുന്നു . പതാക ഉയര്‍ത്തല്‍ ഉള്‍പ്പെടെഉള്ള വര്‍ണ്ണശബളമായ പരിപാടിയില്‍ കുട്ടികളുടെ വിവിധ കല പ്രകടനങ്ങളും പരിപാടിക്ക് മറ്റു കൂട്ടുന്നതാണ്.
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ സ്മരണയെ അനുസ്മരിക്കാന്‍ സമാജം ഏറ്റെടുത്തിരിക്കുന്ന അവയവദാന പ്രചാരണത്തിന്റെ ഔപചാരിക ഉത്ഘാടനവും അന്നേ ദിവസി നിര്വഹിക്കപെടുന്നു. കൂടാതെ സമാജത്തിന്റെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും തദവസരത്തില്‍ നടത്തുന്നതായിരിക്കും. കാനഡയില്‍ വസിക്കുന്ന എല്ലാ ദേശസ്നേഹികളും തക്ക സമയത്ത് എത്തിച്ചേര്‍ന്നു ഈ പരിപാടികള്‍ വിജയിപ്പിക്കന്മെന്നു സമാജം സെക്രട്ടറി ശ്രീ ഗോപകുമാര്‍ നായര്‍ അറിയിച്ചു
www.malayaleeassociation.com
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും