ജയശങ്കർ പിള്ള ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡ ചാപ്റ്റർ പ്രസിഡന്റ്
ടൊറന്റോ : ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് കാനഡ ചാപ്ടറിന്റെ പ്രസിഡണ്ട് ആയി ജയശങ്കർ പിള്ള യെ തിരഞ്ഞെടുത്തു.ജയ് ഹിന്ദ് വാർത്തയുടെ എക്സികുടിവ് എഡിറ്റർ ആയ ജയ് പത്ര ദൃശ്യ മാധ്യമ രംഗത്തും സാഹിത്യ രംഗത്തും രണ്ടു പതിറ്റാണ്ടിൽ ഏറെ കാലം ആയി പ്രവര്‍ത്തിച്ചു വരുന്നു .സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം സത്യം ഓണ്‍ലൈൻ പത്രത്തിന്റെ കാനഡ നാഷണൽ എഡിറ്റർ ആയും,കനേഡിയൻ ഹിന്ദു ലിങ്ക് മാഗസിന്റെ ഗസ്റ്റ് എഡിറ്റർ ആയും പ്രവർത്തിക്കുന്നു .
പ്രവാസ നൊമ്പരം,മുൻപേ പോയവൻ എന്നീ കഥകളും,നിരവധി കവിതകളും ,ആത്മീയ ചിന്തകൾ എന്ന ദൈവത്തെയും,മനുഷ്യ പ്രവര്തികളെയും പ്രതി ബാധിക്കുന്ന പുസ്തകാവും എഴുതിയിട്ടുണ്ട്.സമകാലിക പ്രശ്നങ്ങളെ മാത്രം ഉദ്ധരിക്കുന്ന നിഴലുകൾ എന്ന കവിതാസമാഹാരം പ്രസിധീകരനതിനായി തയ്യാറാക്കി വരുന്നു .
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും